മലബന്ധം എളുപ്പത്തിൽ ഒഴിവാക്കാം ഇത്തരം കാര്യങ്ങളിലൂടെ…

ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് മലബന്ധം എന്നത്. മലബന്ധം ഇല്ലാതാക്കുന്നതിനുള്ള പ്രധാനപ്പെട്ട 10 കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. മലബന്ധം ഒഴിവാക്കുന്നതിന് ആദ്യം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് സമയത്ത് ഭക്ഷണം കഴിക്കുക എന്നതാണ്. രണ്ടാംതതായി ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുക എന്നതാണ്.

   

പച്ചക്കറികൾ ഫ്രൂട്ട്സ് സാലഡ് ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതാണ് അതുപോലെതന്നെ പരമാവധി ഇറച്ചിയും മീനെ എന്നി ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുന്നത് വളരെയധികം ഗുണം ചെയ്യും.നാലാമത് പറയാനുള്ളത് ഹോട്ടലിൽ നിന്ന് ലഭ്യമാകുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക എന്നതാണ്.ഫാസ്റ്റ് ഫുഡ് ജനസംസ്കാരം ഒഴിവാക്കുക അതുപോലെ തന്നെ കോളുകൾ കളർ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ.

എന്നിവയും ഒഴിവാക്കുക.അതുപോലെ തന്നെ ശരീരത്തെ നല്ലതുപോലെ വ്യായാമം ചെയ്യുക എന്നതാണ്.ആറാമതായി ഇരുന്നു ജോലി ചെയ്യുന്നവർ ആണെങ്കിൽ ഇടയ്ക്കൊന്ന് എഴുന്നേറ്റ് നടക്കുന്നത്. ഏഴാമത് പറയാനുള്ളത് നല്ല മാനസിക ഉല്ലാസവും കൃത്യമായ ഉറക്കവും ഉണ്ട് എന്ന് ഉറപ്പുവരുത്തുക എന്നതാണ്. എട്ടാമത്തെ പറയാനുള്ളത് നമ്മുടെ ജീവിതശൈലി കുറച്ചു മാറ്റങ്ങൾ വരുത്തുക എന്നതാണ് അതായത് പച്ചക്കറികളും പഴങ്ങളും.

ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ടെൻഷൻ ഇല്ലാതെ രാവിലെ നേരത്തെ എഴുന്നേറ്റ് അതുപോലെതന്നെ രാത്രിയിൽ നേരത്തെ കിടന്നുരാവിലെ നേരത്തെ എഴുന്നേൽക്കുക എന്നതാണ്.രാവിലെ എഴുന്നേറ്റാൽ ഉടനെ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുക.അതിനുശേഷം ഒരു പ്രഭാത സവാരിക്ക് പോവുക മനസ്സ് റിലാക്സ് ആയി വീട്ടിൽ ലഭ്യമാകുന്ന നാടൻ ഭക്ഷണങ്ങൾ കഴിച്ച് എപ്പോഴും നല്ല രീതിയിൽ നിൽക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *