പപ്പായ കഴിക്കുന്നതും അതുപോലെ തന്നെ പപ്പായ ഗുരുവിനും വളരെയധികം ഔഷധ യോഗ്യമുള്ള ഒന്നാണ് എന്നാൽ പപ്പായ ഗുരുവിനെ ഔഷധ പ്രാധാന്യത്തെ കുറിച്ച് പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം.പപ്പായ ഇഷ്ടപ്പെടാത്തവർ ആരുമില്ല പഴുത്ത പപ്പായ തൊലി ചെത്തി കളഞ്ഞശേഷം കഴുകി കഷ്ണങ്ങളാക്കി കഴിച്ചിട്ട് എല്ലാവരും അതിന്റെ കുരു വെറുതെ കളയുകയാണ് പതിവ്. എന്നാൽ പപ്പായയുടെ കുരു വലിയൊരു ഔഷധമാണ് ഒരുപക്ഷേ പഴത്തെക്കാളും ഔഷധ മൂല്യം കുരുവിനുണ്ട് അധികമാർക്കും.
അറിയാത്ത ഒരു കാര്യമാണത് കാൻസറിനെ പ്രതിരോധിക്കുകയും ലിവർ സിറോസിസ് സുഖപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ് പപ്പായക്കുരു. ക്യാൻസർ പടരുന്നത് തടയാനുള്ള പപ്പായ കുരുവിന്റെ കഴിവ് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള ഒരു കാര്യമാണ് സമ്പന്നമായ പപ്പായക്കുരു ദഹനപ്രക്രിയയ്ക്ക് ഏറ്റവും ഉത്തമമാണ്. ലുക്കിമിയ ശ്വാസകോൻസർ തുടങ്ങിയവയെ പ്രതിരോധിക്കാനും ഈ ഔഷധത്തിന് കഴിയും. ഫാറ്റി ലിവർ മൂലം ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്.
കരളിന്റെ കൊഴുപ്പ് കളഞ്ഞ കോശങ്ങളെ പുനർജിക്കാൻ പപ്പായുടെ കുരുവിനു കഴിയും പപ്പായക്കുരു കഴിക്കാൻ അല്പം ചവർപ്പ് ഉള്ളതിനാൽ ഇത് കഴിക്കുന്നതിനും ചില ശാസ്ത്രീയ രീതികൾ ഉണ്ട്. പ്രഭാതത്തിൽ ചെറു ചൂടുവെള്ളത്തിൽ നാരങ്ങയുടെ നീര് കലർത്തിയതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ പപ്പായുടെ കുരു പൊടിച്ചത് കലർത്തുക. ആഹാരത്തിനു മുൻപ് തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിവസവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോൾ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ള ഒരു മാർഗ്ഗമാണിത് ഇത് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വളരെയധികം സഹായകരമായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.