ഇന്ന് ആളുകളിൽ വളരെയധികം കോമൺ ആയിട്ട് കേൾക്കുന്ന ഒരു അസുഖമാണ് ബിപി അഥവാ ഹൈപ്പർ ടെൻഷൻ എന്നത്. നമ്മുടെ ഹാർട്ട് രക്തം പമ്പ് ചെയ്തു രക്തക്കുഴലുകളിലൂടെ ഓരോ അവയവങ്ങളിലേക്കും എത്തണമെങ്കിൽ ഒരു നിശ്ചിത രക്തസമ്മർദ്ദം ആവശ്യമാണ് അതിനേക്കാൾ കൂടുമ്പോഴാണ് നമ്മൾ ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ എന്ന് പറയുന്നത്. സിമ്പിൾ ആയി പറയുകയാണെങ്കിൽ 140/90 140 ഡിസ്ട്രോളിക് 90 ഡൈസ്റ്റോളിക് ബിപി. എന്നാൽ ഓരോ സിറ്റുവേഷൻ നോക്കി.
അത് ഡിഫറെന്റ് ആയിരിക്കും അതായത്രോഗിയുടെ റിസ്ക് ഫാക്ടസ് രോഗിയുടെ പ്രായം രോഗിയുടെ ബാക്കിയുള്ള അസുഖങ്ങൾ എന്നിവ ആസ്പദമാക്കിയിരിക്കും അതിന്റെയും പരിധി നിർണയിക്കുന്നത്.ഇത് മുകളിൽ നൽകിയിരിക്കുന്നത് സാധാരണ ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ഒന്നാണ് എന്താണ് ഹൈ പ്രഷനൊന്നും നോക്കാം. എന്തുകൊണ്ടാണ് ഹൈടെൻഷൻ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് നോക്കാം. ഹൈപ്പർടെൻസിന് രണ്ടായി തരംതിരിക്കാം ഒന്ന് പ്രൈമറി.
ഹൈപ്പർടെൻഷൻ രണ്ടാമത്തേത് സെക്കൻഡറി ഹൈപ്പർ ടെൻഷൻ. പ്രൈമറി ഹൈപ്പർ ടെൻഷൻ എന്നത്രഞ്ജി ശതമാനം ആളുകളിലും കാണപ്പെടുന്നത് അവരുടെ ജനറ്റിക് അതായത് പാരമ്പര്യമായി ലഭിക്കുന്നതായിരിക്കും അല്ലെങ്കിൽ ലൈവ് സ്റ്റൈൽ മൂലം ജീവിതശൈലി മൂലം ഉണ്ടാകുന്നതായിരിക്കുംഇതാണ് പ്രൈമറി ഹൈപ്പർ ടെൻഷൻ.ഒത്തിരി കാരണങ്ങളുണ്ട് പ്രൈമറി ഹൈപ്പർടെൻഷൻ ഉണ്ടാകുന്നതിന് അമിതവണ്ണം മദ്യപാനം.
പുകവലിഅതുപോലെതന്നെ പിന്നെയുള്ളത് നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സ്ട്രെസ്സാണ്.തീരെ എസ്എസ്എൽസി ഇല്ലാതിരിക്കുന്നത് അതുപോലെ ഉപ്പിന്റെ ഉപയോഗം കൂടി വരുന്നത് ശരീരത്തിൽ പൊട്ടാസ്യത്തിന് അളവ് കുറയുന്നത്.പൊട്ടാസ്യം ലഭിക്കുന്നത് പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നുമാണ്. ഇതു കുറയുന്നതുവരെയും ഹൈപ്പർടെൻഷൻ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.