കൊളസ്ട്രോൾ എന്ന വില്ലനെ പേടിച്ച് ഇന്ന് ഭക്ഷണം കഴിക്കാൻ പോലും പലർക്കും വളരെയധികം ഭയമാണ്. ഒരുകാലത്ത് 40 വയസ്സിന് മുകളിലുള്ള ആളുകളിൽ മാത്രം കണ്ടിരുന്ന ഈ അസുഖം ഇന്ന് നമ്മുടെ ചെറുപ്പക്കാരിലും വളരെയധികം കണ്ടുവരുന്നു. പ്രമേഹം പ്രഷർ എന്നീ ജീവിതശൈലി രോഗങ്ങളെ പോലെ തന്നെ നമ്മുടെ കേരളത്തിൽ അല്ലെങ്കിൽ മലയാളികളുടെ ഇടയിൽ സർവ്വസാധാരണമായി മാറിയിരിക്കുന്ന ഒന്നായി മാറിയിരിക്കുന്നു കൊളസ്ട്രോൾ. എന്താണ് കൊളസ്ട്രോൾ എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ കൂടുന്നത് ഇതു കൂടുമ്പോൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ.
എന്തെല്ലാം എന്നത് മനസ്സിലാക്കി നമ്മുടെ ജീവിതശൈലിൽ തന്നെ നല്ലൊരു മാറ്റം കൊണ്ടുവരികയാണെങ്കിൽ നമുക്ക് യാതൊരുവിധത്തിലുള്ള അപകടകരമായ സാഹചര്യങ്ങളിൽ അല്ലാതെ ജീവിതത്തെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനെ സാധിക്കുന്നതായിരിക്കും. നമ്മുടെ രക്തത്തിലും അതുപോലെ തന്നെ നമ്മുടെ കോശ കലകളിലും കാണപ്പെടുന്ന ഒരു കൊഴുപ്പ് ഘടകമാണ് കൊളസ്ട്രോൾ ഇതിന്റെ അളവ് അമിതമാകുമ്പോൾ ആണ്.
ഇത് രോഗമായി മാറുന്നത് രക്തദമനകളിൽ അടിഞ്ഞുകൂടുകയും കാലക്രമേണ രക്തയോട്ടത്തിന് മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിൽ പ്രധാനമായും രണ്ടു തരത്തിലുള്ള കൊളസ്ട്രോൾ ആണ് കാണപ്പെടുന്നത് ഒന്ന് ഉയർന്ന സാന്ദ്രതയുള്ള അഥവാ ഹൈ ഡെൻസിറ്റിയുള്ള ലിപ് ഓഫ് പ്രോട്ടീൻ ആയിട്ടുള്ള എച്ച് ഡി എൽ. ഇതിനെയാണ് നല്ല കൊളസ്ട്രോൾ എന്ന് പറയുന്നത്.
മറ്റൊന്ന് താഴ്ന്ന സാന്ദ്രതയുള്ള അഥവാ ലോഡൻസി ലിപ്പോ പ്രോട്ടീൻ അതായത് എൽഡിഎൽ ഇതിനെയാണ് ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്നത്. കൊഴുപ്പും പ്രോട്ടീനും കൂടിച്ചേർന്നവയാണ് ലിപ്പോ പ്രോട്ടീനുകൾ. ഈ ലിപ്പ് പ്രോട്ടീനുകളാണ് നമ്മുടെ ശരീരത്തിൽ കൊളസ്ട്രോളിന് ഉടനെ നീളം സഞ്ചരിക്കുന്നതിന് സഹായിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.