നമ്മുടെ വീടുകളിൽ ഉള്ള പ്രായമായവരുടെ അതായത് ഏകദേശം 40 വയസ്സിന് മുകളിലുള്ളവരുടെ പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും മുട്ടുവേദന കഴുത്തുവേദന ഷോൾഡറിൽ ഉണ്ടാകുന്ന വേദന അതുപോലെ ഊര വേദന വയറുവേദന ഉപ്പൂറ്റി വേദന കൈകാലുകളിൽ തരിപ്പ് നീര് ചുവപ്പ് കൊറച്ചിൽ തുടങ്ങിയവ ഇതിനെ ഡോക്ടറെ സമീപിക്കുകയാണെങ്കിൽ ഡോക്ടർ പറയുന്നത് വാദവും വാത സംബന്ധമായ അസുഖങ്ങൾ ആയിരിക്കും. ആ വാതരോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് രക്തവാദം.
ആമവാതം സന്ധിവാതം തുടങ്ങിയവ. രക്തവാദം എന്നത് എന്താണെന്ന് നോക്കാം ശരീരത്തിലെ പ്രധാനപ്പെട്ട ജോയിൻസിലെ ബാധിക്കുന്ന സുഖമാണ് രക്തവാദം. കാലുകളിലെ പ്രധാനപ്പെട്ട ജോയിൻസിനെ ആണ് ഇത് പ്രധാനമായും ബാധിക്കുന്നത് ഇതിനെ വ്യക്തമായ കാരണം പറയുന്നില്ല എങ്കിലും ഓട്ടോ ഇമ്മ്യൂണോ കണ്ടീഷനാണ് പ്രധാനമായും ഇതിനെ കാരണമായി പറയുന്നത്.അതായത് നമ്മുടെ ശരീരത്തിലെ പ്രതിരോധ ആണുക്കൾ നമ്മുടെ ശരീരത്തിലെ.
ശരീരത്തെ തന്നെ ആക്രമിക്കുന്ന ഒരു അവസ്ഥയാണിത് അതാണ് ഓട്ടോ ഇമ്മ്യൂൺ എന്ന കണ്ടീഷൻ. അതുപോലെ അണുബാധ മൂലവും രക്തവാദം കണ്ടുവരുന്നുണ്ട്. ഇതിന്റെ പ്രധാനപ്പെട്ടലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം ജോയിൻസിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് കയറാനും നടക്കുന്നതിനുള്ള ബുദ്ധിമുട്ട്. ഇരട്ട വേദന ശരീരത്തിലെ രണ്ട് ജോയിന്റ്സിലും.
ഒരുപോലെ ഇത് രണ്ട് കാൽമുട്ടിലായി അല്ലെങ്കിൽ ഇടുപ്പിലെ 2 സൈഡിലായി ഒരുപോലെ ലക്ഷണങ്ങൾ കാണപ്പെടുന്നു ചില സമയങ്ങളിൽ ഒരു കാൽമുട്ടിനും ഇടുപ്പിന്റെ ഒരു സൈഡിന് ഒക്കെയായി ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. സാധാരണ 40 വയസ്സുകളിൽ കഴിഞ്ഞ ആളുകളിൽ ആണ് ഇത് രോഗം കൂടുതലും കാണപ്പെടുന്നത് മാത്രമല്ല സ്ത്രീകളിലാണ് കൂടുതലും കാണപ്പെടുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.