അൾസർ കുടലിലെ വ്രണങ്ങൾ അല്ലെങ്കിൽ കുടലിലെ പുണ്ണ് ഇന്ന് സാധാരണമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ്.അൾസർ എന്നതിന് സാധാരണയായി ഉദ്ദേശിക്കുന്നത് പെപ്റ്റിക് അൾസർ എന്നാണ് ആമാശയും അതായത് ചെറുകുടലിന്റെ തുടക്കത്തിലുള്ള ഭാഗം. ദഹന വ്യവസ്ഥയുടെ ഭാഗമായിട്ടുള്ള ഇവിടെ വേണമെങ്കിലും അൾസർ വരാവുന്നതാണ് പക്ഷേ ഏറ്റവും കോമൺ ആയിട്ട് വരുന്നത് ഈ രണ്ടു ഭാഗങ്ങളിലാണ്. സാധാരണ അൾസർ അതുമായി റിലേറ്റഡ് ആയിട്ടുള്ള ലക്ഷണങ്ങളുമായി.
നമ്മുടെ അടുത്ത് വരുന്ന രോഗികൾ അവരുടെ ബന്ധുക്കളും ചോദിക്കുന്ന കാര്യം ആണ് ഇത് അൾസർ ആണ് അല്ലെങ്കിൽ അൾസറിന്റെ അല്ലെങ്കിൽ വേറെ ഏതെങ്കിലും അസുഖത്തിന്റെ ലക്ഷണം ആണ് എന്ന് കാൻസർ ആകുന്നതിനുള്ള സാധ്യതയുണ്ട് എന്നതല്ല എങ്ങനെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ തിരിച്ചറിയുക എന്നത്. നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി നമ്മുടെ തിരക്കുപിടിച്ച ജീവിതശൈലിയും ഫുഡിൽ വന്നിട്ടുള്ള മാറ്റങ്ങളും ഫുഡ് കഴിക്കാതിരിക്കുക അമിതമായി കഴിക്കുക.
അമിതമായ സ്പൈസി ആയിട്ടുള്ള ഫുഡ് ഉപയോഗിക്കുകഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ പല കാര്യങ്ങളും അസുഖം വരുന്നതിന് സാധ്യതയുള്ളതാണ്.നമ്മുടെ കുടലിൽ കുടൽ ഭിത്തിയും കുടലിന്റെ ഭാഗം വേർതിരിക്കുന്ന ഒരു ആവരണം ഉണ്ട് അതിനെ മ്യൂക്കോസ് എന്ന് പറയും. ഇത് നമ്മുടെ കുടലിന്റെ ഭിത്തിയിൽ ദഹന വ്യവസ്ഥയ്ക്ക് ആവശ്യമായ.
ചില പദാർത്ഥങ്ങൾഡയറക്റ്റ് കോൺടാക്ട് വരുന്നത് തടഞ്ഞുനിർത്തുന്നതിന് വേണ്ടി നമ്മുടെ ആമാശയത്തിൽതടയുന്നതിന് വേണ്ടിയിട്ടുള്ള ഒരു ആവരണമാണ് ഈ ആഭരണത്തിൽ എന്തെങ്കിലും തരത്തിലുള്ള വിള്ളലുകൾ അല്ലെങ്കിൽ ചെറിയ മുറിവുകൾ വരുന്നതിനെയാണ് അൾസർ എന്ന് പറയുന്നത്.സാധാരണ ചെറിയ രീതിയിലുള്ള അൾസർ ക്രമേണയും മാറുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായികാണുക.