ആരോഗ്യസംരക്ഷണത്തിന് കൃത്യമായ ആഹാരവും വ്യായാമവും വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ്. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് ഇവ രണ്ടും മാത്രം പോരാ ഒരു കാര്യം കൂടി വളരെയധികം ശ്രദ്ധിക്കേണ്ടതാണ് അതാരും ശ്രദ്ധിക്കുന്നില്ല എന്നതാണ് വസ്തുവും അതായത് നല്ല ഉറക്കം ലഭിക്കുക എന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ് പലരും ഇന്ന് ഉറക്കത്തിന്റെ കാര്യത്തിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കാണാൻ സാധിക്കും.
വ്യായാമം ചെയ്യുന്നതും അതുപോലെ ആഹാരം നിയന്ത്രണം ചെയ്യുന്നതുപോലെ തന്നെ കൃത്യമായി ഉറങ്ങേണ്ടതും വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം സ്വാധീനം ചെലുത്തുന്നതിന് കാരണം ആകുന്നുണ്ട്. പകൽ തന്നിരിക്കുന്നത് ജോലി ചെയ്യുന്നതിനും രാത്രി സമയം വിശ്രമിക്കുന്നതിന് വേണ്ടിയാണ് എന്നാൽ ഇന്ന് പലരും രാത്രിയെ പകലാക്കി കൊണ്ടിരിക്കുകയാണ്.
മൊബൈൽ ഫോണും ടിവിയും മറ്റും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഉപയോഗം എല്ലാം ഇന്ന് രാത്രിയെ പകലാക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. ഉറക്കം ഉണ്ടാകുന്നതിന് പല കാരണങ്ങളും വളരെയധികം സ്വാധീനിക്കുന്നുണ്ട്. നമ്മുടെ തലച്ചോറിലെ ഒരു സ്ലീപ് സെന്റർ ആണ് ഉറക്കത്തെയും ഉണർവിനെയും നിയന്ത്രിക്കുന്നത് ഇതിനുവേണ്ടി ചില ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നുണ്ട് പ്രധാനമായും.
എന്നൊരു ഹോർമോൺ ആണ് വളരെയധികം സഹായകരമാകുന്നത്. ഈ ഹോർമോണിന്റെ പ്രവർത്തനം കൊണ്ടാണ് പ്രധാനമായും നമുക്ക് ഉറക്കം ഉണ്ടാകുന്നത്. ഈ ഹോർമോണിന്റെ ഉത്പാദനം തുടങ്ങുന്നത് രാത്രിയാകുമ്പോഴാണ്. നേരം വെളുക്കുമ്പോൾ സൂര്യപ്രകാശം നമ്മുടെ കണ്ണിന്റെ റെറ്റിനയിൽ പതിക്കുമ്പോൾ അതിന്റെ ഉത്പാദനം കുറയുകയും ചെയ്യുന്നു. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..