ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലി രോഗങ്ങൾ എന്നത് വളരെയധികം പ്രയാസം ഏറെയും ഒന്നുതന്നെയാണ് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള അസുഖങ്ങളും വർദ്ധിക്കുന്നതിന് കാരണമായിരിക്കുന്നത്. ഇന്ന് ഏകദേശം 30 വയസ്സ് കഴിയുമ്പോൾ തന്നെ കൊളസ്ട്രോൾ എന്ന അസുഖം മൂലം വളരെയധികം പാടുപെടുന്നവർ ആയിരിക്കും മിക്കവാറും എന്തെങ്കിലും ശരീരത്തിൽ സംഭവിക്കുന്നമാറ്റങ്ങൾ കൊണ്ട് അല്ലെങ്കിൽ അസുഖങ്ങൾ കൊണ്ട് ടെസ്റ്റ് ചെയ്തു നോക്കുമ്പോൾ ആയിരിക്കും.
കൊളസ്ട്രോൾ ഉണ്ട് എന്ന് മനസ്സിലാക്കുന്നത്. ഇത് പിന്നീട് പലതരത്തിലുള്ള മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നതിന് കാരണമാകുകയും ചെയ്യും. കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിന് മരുന്നുകൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ അനുചര്യമായിട്ടുള്ളത് കൊളസ്ട്രോൾ പരിഹരിക്കുന്നതിന് വ്യായാമത്തിലൂടെ ഭക്ഷണ നിയന്ത്രണത്തിലൂടെയും പരിഹാരം കാണുക എന്നതാണ് ഇതിലൂടെ മാത്രമേ നമുക്ക് അനിവാര്യമായ നല്ലൊരു റിസൾട്ട് ലഭിക്കുന്നതിന് സാധിക്കുകയുള്ളൂ മരുന്നുകളും അമിതമായി കഴിക്കുന്നത് എപ്പോഴും.
https://youtu.be/jKakHWVOZoE
നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ് അതുകൊണ്ടുതന്നെ മരുന്നുകൾ അമിതമായി കഴിക്കുന്നതിന് പകരം കൊളസ്ട്രോൾ പരിഹരിക്കുന്നതിന് ആരോഗ്യത്തിൽ നല്ലൊരു മാറ്റം കൊണ്ടുവരിക എന്നത് തന്നെ ആണ്.നമ്മുടെ രക്തത്തിലെ മൂന്നു തരത്തിലുള്ള കൊളസ്ട്രോളുകൾ ആണ് ഉള്ളത് ഒന്ന് നല്ല കൊളസ്ട്രോൾ രണ്ടാമത്തെ ചീത്ത കൊളസ്ട്രോളും മൂന്നാമത്തെ ഡ്രൈഗ്ലിസറൈഡ്.
പലപ്പോഴും പലരുടെയും തെറ്റിദ്ധാരണ കൊളസ്ട്രോൾ എണ്ണയിൽ നിന്ന് വരുന്നതാണ് എന്നതാണ്. എന്നതിനേക്കാൾ ഉപരി നമ്മൾ കഴിക്കുന്ന അരിഭക്ഷണം ശരീരത്തിൽ ചെന്ന് അത് കൊഴുപ്പ് രൂപത്തിലേക്ക് മാറ്റപ്പെടുന്നതാണ്. കൊളസ്ട്രോൾ എന്ന് പറയുമ്പോൾ ആദ്യം തന്നെ ഓർത്തെടുക്കേണ്ടത് ഭക്ഷണ നിയന്ത്രണം തന്നെയാണ്. നല്ലൊരു ജീവിതശൈലി രൂപപ്പെടുത്തി എടുക്കുന്നതിലൂടെ നമുക്ക് ജീവിതശൈലി രോഗങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…