നമ്മുടെ മലയാളികൾക്ക് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് അരിഭക്ഷണം എന്നത് നമ്മുടെ സംസ്കാരവുമായി വളരെയധികം അടുത്ത് നിൽക്കുന്ന ഒന്നുതന്നെയായിരിക്കും ചോറ്. ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യസംരക്ഷണത്തിന് എപ്പോഴും മൂന്നുനേരം ചോറ് കഴിക്കുന്നത് അത്ര ഗുണം ചെയ്യുന്നില്ല എന്നാണ് പഠനങ്ങൾ പറയുന്നത് അതായത് നമ്മൾ റിഫൈൻഡ് ചെയ്ത വെളുത്ത അരിയാണ് ഉപയോഗിക്കുന്നത്. ഇത് നമ്മുടെ ആരോഗ്യത്തിന് ജീവിതശൈലി രോഗങ്ങൾ ഉണ്ടാക്കുന്നതിന് കാരണം ആകുമെന്ന് പറയുന്നു.
അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും മൂന്ന് നേരം അരി ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതായിരിക്കും കൂടുതൽ നല്ലത് എന്ന് പറയുന്നത് അരിഭക്ഷണം കഴിക്കുകയാണെങ്കിൽ അതായത് തവിടുനീക്കം ചെയ്യാത്ത കഴിക്കണം എന്നാണ് പലരും ആവശ്യപ്പെടുന്നത് അതുകൊണ്ടുതന്നെ ഇന്നത്തെ കാലഘട്ടത്തിലെ മൂന്നുനേരം അധിക ഭക്ഷണം പരമവധി ഒഴിവാക്കി ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കേണ്ടത് വളരെയധികം അത്യാവശ്യമായി മാറിയിരിക്കുന്നു.
https://youtu.be/l13f4GkVgb8
അരിയിൽ ധാരാളമായി അന്നജം മടങ്ങിയിരിക്കുന്നു ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ആവശ്യത്തിനേക്കാൾ കൂടുതൽ കൊഴുപ്പും മറ്റും പ്രധാനം ചെയ്യുന്നതിന് കാരണമാകുന്നുണ്ട് മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന നമ്മുടെ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ.
ആണെങ്കിൽ മൂന്നുനേരം നല്ലതുപോലെ ചോറ് കഴിക്കുന്നത് പരമാവധി ചുരുക്കേണ്ടത് വളരെ അത്യാവശ്യമാണ് മൂന്ന് നേരം അരി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയ രണ്ടുനേരം അരി ഭക്ഷണം കഴിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. അതുപോലെ ചോറും കൂടുതൽ എടുക്കുന്നതിനേക്കാൾ പകരം ചോറ് കഴിക്കുമ്പോൾ കറി കൂടുതലും എടുത്ത് കഴിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.