വേനൽ കടുക്കുന്നതോടെ വിരസമായ ഉച്ചനേരങ്ങളും ഉത്സാഹം തീരിയില്ലാത്ത രാത്രികളുമായിരിക്കും ഉണ്ടാവുക. എന്നാൽ ഈ ദിവസങ്ങളിൽ നമ്മൾ ആഗ്രഹിക്കുന്ന പോലെ ഉത്സവം ഉള്ളതാക്കി തീർക്കുന്നതിനു സാധിക്കും. ശരീരത്തെ തണുപ്പിക്കുന്നതിന് മാത്രമല്ല ദിവസത്തിലെ വിയർപ്പും ക്ഷീണവും മറികടക്കാൻ സഹായിക്കുകയും ചെയ്യുന്ന ചില ഭക്ഷണപദാർത്ഥങ്ങളെ കുറിച്ചാണ്. വെൽക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച്.
വെള്ളം വേനൽ കാലത്ത് മികച്ച ഒരു സുഹൃത്ത് എവിടെയായിരുന്നു കുളിക്കാനും കുടിക്കാനും ധാരാളം വെള്ളം ഉപയോഗിക്കുക. വേനൽക്കാലത്ത് ആലസ്യം തോന്നുന്നതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നിർജലീകരണമാണ്. നാം കുടിക്കുന്ന വെള്ളം കോശങ്ങളെ ജലാംശം ഉള്ളതാക്കാൻ പര്യാപ്തമാക്കാത്തതാണ് ഇതിന് കാരണം. വെള്ളരിക്ക ദാഹം ശമിപ്പിക്കാൻ അത്യാവശ്യമായ പാനീയം വെള്ളമാണ്. എങ്കിലും ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്.
അത്തരത്തിൽ ഒന്നാണ് വെള്ളരിക്ക 97 ശതമാനവും വെള്ളമാണ് ശരീരത്തിലെ ജലത്തിന്റെ അഭാവം പരിഹരിക്കാൻ സാലഡ് രൂപത്തിൽ ധാരാളം വെള്ളരിക്ക കഴിക്കുക. മൂത്തി സൂപ്പ്ജ്യൂസ്യും വെള്ളരിക്ക കഴിക്കാവുന്നതാണ്. ഇലിച്ചിറ ഫൈബർ ധാരാളം അടങ്ങിയിട്ടില്ല എങ്കിലും ഇവ ശരീരത്തിന് ആവശ്യമായ ജലാംശം നൽകും. വെള്ളരിക്ക സമാനമായ ജലാംശം ഇവയിൽ അടങ്ങിയിട്ടുണ്ട്.
സാലഡ് രൂപത്തിൽ ഇവ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകും. സാൻവിച്ചുകളിലും മറ്റും ഇത് ഉപയോഗിക്കാം. മുള്ളങ്കി മികച്ച ആന്റിഓക്സിഡന്റ് ആയ മുള്ളങ്കിയിൽ ധാരാളം ജലാംശം മടങ്ങിയിട്ടുണ്ട്. ദീർഘനേരം ശരീരത്തിലെ ജലാംശം നിലനിർത്തി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇവയ്ക്ക് കഴിയും. നീര് ധാരാളമുള്ള ഇവ പച്ചക്ക് തന്നെ ഉപയോഗിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.