അമ്മ മഹാമായ സർവശക്തൻ തമ്പുരാട്ടി ഭദ്രകാളി ദേവിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമർഹിക്കുന്ന ദിവസമാണ് മീനഭരണി എന്ന് പറയുന്നത്. എല്ലാ മലയാള മാസത്തിലെയും ഭരണി നാൾ എന്ന് പറയുന്നത് ദേവി പ്രീതിക്ക് ഏറ്റവും ഉത്തമായിട്ടുള്ളതാണ് എല്ലാ മാസത്തിലും ഭരണിനാൾ കൃത്യമായിട്ട് കുറിച്ച് എടുത്തുവെച്ച് ആ ഒരു ഭരണി നാളിൽ ക്ഷേത്രദർശനം നടത്തി അമ്മയുടെ അനുഗ്രഹം തേടുന്നവർ നമുക്ക് ചുറ്റും ഒരുപാട് പേരുണ്ട്.
നമുക്ക് ഈശ്വരൻ വർധിക്കാൻ ആയിട്ട് ഏറ്റവും നല്ല മാർഗമാണ് എല്ലാ മലയാള മാസത്തിലും ഭരണി നക്ഷത്രനാളിൽ നമ്മൾ ദേവീക്ഷേത്രത്തിൽ പോയി അമ്മയുടെ പ്രധാന വഴിപാടുകൾ ചെയ്ത പ്രത്യേകിച്ചും കടുംപായസം വഴിപാട് ചെയ്തു പ്രാർത്ഥിക്കുന്നത് എന്ന് പറയുന്നത്.അപ്പം ഇന്നത്തെ അധ്യായത്തിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നാളത്തെ ദിവസം മീനഭരണിയാണ് മീനഭരണി ദിവസം ഏതൊക്കെ രീതിയിൽ നമുക്ക് പ്രാർത്ഥിക്കാം.
അതുകൂടാതെ ഒരു നക്ഷത്രക്കാർ ഏതാണ്ട് ആറോളം നാളുകാരെ കുറിച്ച് ഞാൻ ഇവിടെ പരാമർശിക്കുന്നുണ്ട് ഈ നാളുകാർക്ക് നിങ്ങളുടെ വീട്ടിൽ ഉണ്ട് എന്നുണ്ടെങ്കിൽ അവരെ വച്ചിട്ട് അന്നേദിവസം നിലവിളക്ക് കൊളുത്തി ഒരു പ്രത്യേക രീതിയിൽ നമ്മൾ പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ കൂടുതൽ ആയിട്ട് ഭാഗ്യവും ഐശ്വര്യവും ദേവിയുടെ കടാക്ഷവും വന്നുചേരും എന്നുള്ളതാണ്.
6 നാളുകൾ ആരൊക്കെയാണ് എന്താണ് ഇവരുടെ പ്രത്യേകത എന്താണ് ഇവർ ചെയ്യേണ്ടത് എന്നൊക്കെയുള്ള കാര്യങ്ങൾ നമുക്ക് അധ്യായത്തിൽ നോക്കാവുന്നതാണ്. നമുക്ക് മനസ്സിലാക്കാം ഇന്നത്തെ ദിവസം ദേവി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് അതായത് മീനഭരണി ദിവസം ദേവീക്ഷേത്ര സന്ദർശനം എന്നു പറയുന്നത് ഏറ്റവും ഉചിതമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…