ബാത്റൂമിലെയും കിച്ചണിലെയും കറപിടിച്ച ടൈലുകൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? കണ്ടു നോക്കൂ.

ഓരോ സ്ത്രീകളും വളരെയധികം ബുദ്ധിമുട്ടി ചെയ്യുന്ന ഒരു ജോലിയാണ് ബാത്റൂമിലെ കറകളും അഴുക്കുകളും വൃത്തിയാക്കുക എന്നുള്ളത്. അത്തരത്തിൽ ധാരാളം അഴുക്കുകളും കറകളും ആണ് ബാത്റൂമിലും ക്ലോസറ്റിലും എല്ലാം പറ്റി പിടിച്ചിരിക്കുന്നത്. ഇവ വൃത്തിയാക്കുക എന്നത് വളരെയധികം ശ്രമകരമായിട്ടുള്ള ഒരു ജോലിയാണ്. പൊതുവേ ഓരോ സ്ത്രീകളും സോപ്പുംപൊടിയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ടോയ്‌ലറ്റ് ക്ലീനർ ഉപയോഗിച്ചിട്ടാണ് ബാത്റൂമിലെ ടൈലുകൾ എല്ലാം നല്ലവണ്ണം വൃത്തിയാക്കാറുള്ളത്.

എന്നാൽ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിച്ച് ബാത്റൂമിലെ ടോയ്‌ലറ്റുകൾ വൃത്തിയാക്കുമ്പോൾ പലപ്പോഴും അത് പൂർണമായും വൃത്തിയായി കിട്ടാതെ വരുന്ന അവസ്ഥയാണ് കാണുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഒരു അവസ്ഥ ഇനി ഉണ്ടാകില്ല. ബാത്റൂമിന്റെ ടൈലുകളിലെ എത്ര വലിയ കടുത്ത കറയും എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് വേണ്ടി നല്ലൊരു റെമഡിയാണ് ഇതിൽ കാണുന്നത്.

ബാത്റൂമിലെ മാത്രമല്ല കിച്ചൻ സ്ലാബിലെ ടൈലുകളും വളരെ പെർഫെക്റ്റ് ആയി ക്ലീൻ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇത്. ഇതിനായി നമ്മുടെ വീട്ടിൽ പൊതുവേ ഉപയോഗിക്കുന്ന ചില പദാർത്ഥങ്ങൾ മാത്രം മതിയാകും. ബേക്കിംഗ് സോഡാ ഉപ്പ് വിനാഗിരി ലിക്വിഡ് ഡിഷ് വാസ് എന്നിവ ഉപയോഗിച്ചുകൊണ്ട് നല്ലൊരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്.

ഈയൊരു സൊല്യൂഷൻ ഒരു സ്പ്രേ ബോട്ടിൽ ആക്കി ടൈലുകളിൽ ശ്രേയ ചെയ്യുകയാണെങ്കിൽ അധികം ഉരക്കാതെ തന്നെ വളരെ പെട്ടെന്ന് അത് ടൈലുകളിൽ ഉള്ള എല്ലാ അഴുക്കുകളും വിട്ടുപോരുന്നതാണ്. ഇതിനായി അര ഗ്ലാസ് വെള്ളത്തിലേക്ക് അര ഗ്ലാസ് വിനാഗിരി ചേർക്കേണ്ടതാണ്. പിന്നീട് അതിലേക്ക് അല്പം ഉപ്പും നാരങ്ങയുടെ നീരും ബേക്കിംഗ് സോഡയും ഡിഷ് വാഷും ചേർക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.