നമ്മുടെ വീട്ടിലെ പഴയ ടീഷർട്ടുകൾ ഇനി ആരും കളയേണ്ട നമുക്ക് നല്ല കിടിലൻ ചില കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും അതായത് ഇത്തരം ടീഷർട്ടുകൾ ഉപയോഗിച്ച് നമുക്ക് ചില നല്ല ഉപയോഗങ്ങൾ ചെയ്യുന്നതിന് സാധിക്കും . ഒട്ടും തന്നെ തയ്ക്കുന്നതിനു തുന്നുന്നതിനു ഒന്നുമില്ല ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ്.
ഇതിനായി ഒരു പഴയ ടീഷർട്ടും കത്രിക ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു കാര്യം ചെയ്തിരിക്കുന്നതിന് സാധിക്കുന്നതായിരിക്കും. 10 പൈസ ചെലവില്ലാതെ 5, 10 സമയം ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. ആദ്യം തന്നെ ഒരു പഴയ ടീഷർട്ട് എടുത്ത് അത് മടക്കി വെക്കുകയാണ് ചെയ്യേണ്ടത്.
അതിനുശേഷം നമുക്ക് എക്സ്ട്രാ നീണ്ടുനിൽക്കുന്ന സ്ലീവിന്റെ ഭാഗം അതുപോലെ കോളറിന്റെ ഭാഗം എന്നിവ കട്ട് ചെയ്തു നിൽക്കുകയാണ് ചെയ്യേണ്ടത്. മുഴുവനായി കട്ട് ചെയ്ത് മാറ്റേണ്ട ആവശ്യമില്ല ഇതുപോലെ മടക്കിവെച്ചതിനുശേഷം ഈ ഒരു ഭാഗം മാത്രമാണ് കട്ട് ചെയ്ത് മാറ്റേണ്ട ആവശ്യം ഉള്ളൂ.രണ്ടു ക്ലോത്ത് ഒരേ അളവിൽ നമുക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് ഈ ഒരു കാര്യം ചെയ്യുന്നത്.
ശേഷം നമുക്ക് കോളറിന്റെ ഭാഗം കൂടി കട്ട് ചെയ്ത് മാറ്റാവുന്നതാണ്.റൗണ്ടിനെ ആണെങ്കിൽ നമുക്ക് ഒത്തിരി കട്ട് ചെയ്ത് മാറ്റേണ്ട ആവശ്യമില്ല വളരെ കുറച്ചു മാത്രമേ കട്ട് ചെയ്ത് കളയേണ്ട ആവശ്യമുണ്ടാകുകയുള്ളൂ. കോളറിന്റെ താഴെ ഒരു ഓപ്പണിങ് നമുക്ക് കട്ട് ചെയ്ത് മാറ്റേണ്ട ആവശ്യമില്ല വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക.തുടർന്ന് അറിയുന്നതിനേയും വീഡിയോ മുഴുവനായി കാണുക.