തുലാം മാസത്തിലെ ആയില്യം നാളിൽ ഈ നക്ഷത്രക്കാർ നിർബന്ധമായും നാഗർ ക്ഷേത്രങ്ങളിൽ പോകണം…

ആയില്യങ്ങളിൽ വച്ച് ഏറ്റവും വിശേഷപ്പെട്ട ഐലൻ എന്ന് പറയുന്നതാണ് തുലാം മാസത്തിലെ ആയില്യം എന്ന് പറയുന്നത്. തുലാം മാസത്തിൽ ആയില്യം എന്ന് പറയുന്നത് സാക്ഷാൽ മണ്ണാറശാല ആയില്യം ആണ്. ഈ വർഷത്തെ മണ്ണാറശാല ആയില്യംഅടുത്ത ശനിയാഴ്ചയാണ്.കൃത്യമായി പറഞ്ഞത് 26 ഒക്ടോബർ24ആണ് വർഷത്തിലെ ആയില്യം എന്ന് പറയുന്നത്.ഈ മണ്ണാറശാല അയ്യപ്പ പറയുന്നത് നിങ്ങളുടെ വീട്ടിലുണ്ട് എങ്കിൽ നിർബന്ധമായും നിങ്ങളുടെ വീടിനടുത്തുള്ള അമ്പലത്തിൽ പോയി നാഗദൈവങ്ങളെ തൊഴണം എന്ന് പറയണം.

നിങ്ങളുടെ വീടിനടുത്ത് എവിടെയാണ് സർപ്പക്കാവുള്ളത് ക്ഷേത്രങ്ങളുള്ളത് നാഗ പ്രതിഷ്ഠയുള്ള ക്ഷേത്രം ഉള്ളത് അവിടെ പോയി നാഗദൈവങ്ങളെ കണ്ടു തൊഴുന്നത് പ്രസാദം സ്വീകരിക്കുന്നതും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് എല്ലാവരോടും പ്രത്യേകിച്ച് നക്ഷത്രക്കാരോട് തീർച്ചയായും ചെയ്യണം എന്ന് പറയണം.ഇവിടെ പറയുന്ന 12നാളുകാരെ കാത്ത് നാഗ ദൈവങ്ങൾ ഇരിക്കുകയാണ് ഇവർ പോയി കണ്ട് പ്രാർത്ഥിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് ഈ പ്രവർത്തിക്കുന്ന സമയത്ത്.

ഇതൊരു കാര്യം പറഞ്ഞാലും നഗദൈവങ്ങൾ ഈ ലോകം മുഴുവനുംഇവരുടെ കാഴ്ചയിൽ കൊണ്ടുവന്ന അത് നടത്തിക്കൊടുക്കുന്നത് ആയിരിക്കും അവരുടെ ജീവിതം രക്ഷപ്പെടുന്നതിന് ഇതിലും നല്ലൊരു അവസരം വേറെയില്ല എന്ന് തന്നെ പറയാൻ സാധിക്കും.ഏതൊക്കെയാണ് നക്ഷത്രക്കാരെ എന്തൊക്കെ സൗഭാഗ്യങ്ങളാണ് ഇവരെ തേടി വരാൻ പോകുന്നത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.

ഇതിലൊന്നും മനസ്സിലാക്കേണ്ട കാര്യം ഈ നക്ഷത്രക്കാർ അമ്പലത്തിൽ പോകുന്ന സമയത്ത് വെറും കയ്യോടെ പോകാൻ പാടില്ല എന്നുള്ളതാണ്. വെറുംകയ്യോടെ പോകാൻ പാടില്ല എന്ന് പറയുന്നതിന് കാരണം അന്നേദിവസം അമ്പലത്തിൽ പോകുന്ന സമയത്ത് ഈ പറയുന്ന മൂന്ന് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് കൈ പിടിക്കണം.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.