മാറാല ഒരിക്കലും വരുകയില്ല ഇങ്ങനെയൊന്ന് ചെയ്താൽ.

നമ്മുടെ വീടിനകത്തും അതുപോലെതന്നെ അടുക്കളയിലും വളരെയധികം ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. പലപ്പോഴും നമ്മുടെ വീടുകളിൽ മാറാല പിടിക്കാറുണ്ട് ഇങ്ങനെ മാറാല പിടിക്കുന്ന ആ സ്ഥലങ്ങളിൽ എപ്പോഴും പിടിക്കുന്നത് കൊണ്ട് തന്നെ നമുക്ക് പലപ്പോഴും ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട് നമുക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.

   

അതുകൊണ്ടുതന്നെ നമ്മൾ മാറാല അടിച്ചു കഴിഞ്ഞാൽ നമ്മൾ ഒരു ലിക്വിഡ് കൊണ്ട് നമ്മൾ അവിടെ തുടക്കുകയാണ് എങ്കിൽ അവിടെ ഒരിക്കലും മാറാല വരുവാനുള്ള സാധ്യത വളരെ കുറവാണ് അതുകൊണ്ട് തന്നെ നമ്മൾ ഇത്തരത്തിലുള്ള നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുവാൻ ആയിട്ട് സാധിക്കും.ഇത്തരത്തിലുള്ള ലിക്വിഡ് ഉണ്ടാക്കുന്നതിന് വേണ്ടി നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത് അല്പം വെള്ളം എടുക്കുക.

ഈ വെള്ളത്തിലേക്ക് ചെറുനാരങ്ങ നല്ലതുപോലെ അരച്ച് ചേർക്കുക തുടർന്ന് ഇതിലേക്ക് അല്പം വിനാഗിരി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം മാറാല വരുന്ന സ്ഥലങ്ങളിൽ തുടക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുമ്പോൾ അവിടെ ചിലന്തികൾ വരാനുള്ള സാധ്യത വളരെ കുറവാണ് ഇതിലേക്ക് ഈ ലിക്വിഡിലേക്ക് അല്പം പുൽ തൈലം കൂടി ചേർക്കുകയാണ് എങ്കിൽ നല്ല സ്മെൽ കൂടി നമുക്ക് ലഭിക്കുന്നു.

ഇത്തരത്തിലുള്ള നല്ല മണം ലഭിക്കുന്നതുകൊണ്ട് തന്നെ നമുക്ക് നമ്മുടെ റൂമുകളെല്ലാം തന്നെ നല്ല ഫ്രഷ് ആയിരിക്കും നമുക്ക് തോന്നുകയും ചെയ്യും.അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള പാത്രങ്ങൾ കഴുകുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്ന ചില മാർഗങ്ങൾ കൂടി ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.