തുണികളിലെ കറകൾ കളർ പോകാതെ മാറ്റിയെടുക്കാം.

നമ്മുടെ വീട്ടിലുള്ള തുണികൾ എല്ലാം തന്നെ നമ്മൾ വാഷിങ്മെഷീനിൽ ആണ് ഉള്ളത് എന്ന് ഇത്തരത്തിലുള്ള തുണികൾ എല്ലാം കൂടി നമ്മൾ വാഷിംഗ് മെഷീനിൽ അലക്കുമ്പോൾ പലപ്പോഴും കളർ ഇളക്കി വരുന്ന ഒരു പ്രശ്നം നമുക്ക് ഉണ്ടാകാറുണ്ട് ഈ കളർ ഇളകി നല്ല വെള്ള കളറിലുള്ള തുണികളിൽ നമുക്ക് പറ്റിപ്പിടിക്കുകയും അത് കളയുവാൻ ആയിട്ട് നമ്മൾ പലപ്പോഴും ബുദ്ധിമുട്ടുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.

   

ഇത്തരത്തിൽ വെള്ളത്തുണികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കളറുകൾ എല്ലാം തന്നെ മാറ്റിയെടുക്കുന്നതിനും അതുപോലെതന്നെ വെള്ളത്തുണികളിൽ പറ്റി പിടിച്ചിരിക്കുന്ന കറകൾ എല്ലാം തന്നെ മാറ്റിയെടുക്കുന്നതിനും ഏതുതരം കരകൾ ആണെങ്കിൽ തന്നെയും നമുക്ക് മാറ്റിയെടുക്കുവാൻ ആയിട്ടും നമുക്ക് പറ്റുന്നു അതുപോലെതന്നെ നമ്മുടെ മറ്റൊരു പ്രശ്നമാണ്.

നമ്മുടെ കളർ തുണികളിൽ എപ്പോഴും ഒരു കറ പറ്റി കഴിഞ്ഞാൽ അത് മാറ്റിയെടുക്കുമ്പോൾ തുണികളുടെ കളർ കൂടി ഇളകി വരുന്ന ഒരു അവസ്ഥ എന്ന കളർ ഇളകാതെ തന്നെ നമുക്ക് നമ്മുടെ തുണികൾ വൃത്തിയാക്കുന്ന ഒരു ടിപ്പു കൂടി ഈ വീഡിയോയിലൂടെ പറയുന്നു വളരെ എളുപ്പത്തിൽ തന്നെ നമുക്ക് അത് ചെയ്തെടുക്കുവാനായിട്ട് സാധിക്കും ഇതിനായി നമ്മൾ കൂടി ഉപയോഗിക്കേണ്ടത്.

ലൈസോൾ എന്ന് പറയുന്ന ഒരു ലിക്വിഡ് മാത്രമാണ്. ഈ ലിക്വിഡ് കറയായ ഭാഗങ്ങളിൽ ഒഴിക്കുകയും ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ചുകൊണ്ട് നല്ല രീതിയിൽ വാഷ് ചെയ്ത് എടുക്കുകയും ചെയ്തു കഴിഞ്ഞാൽ നമ്മുടെ തുണികളെല്ലാം തന്നെ പുതുപുത്തൻ ആയിരിക്കുന്നത് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.