കായ് ഈച്ചകളെ പിടിക്കുവാനായി ട്രാപ്പ് ഉണ്ടാക്കാം തുളസിച്ചെടി ഉപയോഗിച്ചുകൊണ്ട്.

നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന മാമ്പഴങ്ങൾ അതുപോലെതന്നെ പേരക്ക തുടങ്ങിയ ഫലവർഗ്ഗങ്ങളിൽ പെട്ടന്ന് തന്നെ കായിച്ച വന്ന് പെട്ടെന്ന് തന്നെ നശിപ്പിച്ചു കളയുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് ഇതിന്റെ ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ പലപ്പോഴും നമ്മുടെ വീട്ടിൽ ചെയ്തിരിക്കുന്ന ചില തെറ്റുകൾ കൊണ്ട് തന്നെയാണ് നമ്മൾ പലപ്പോഴും ഇത് ഉണ്ടാകുന്നത് ഇതിൽ ഒരു തെറ്റ് തന്നെയാണ്.

   

നമ്മുടെ വീട്ടിൽ ഈ മാവുകളുടെയോ അല്ലെങ്കിൽ പേരയുടെയോ താഴെ തുളസിയില ചെടി വയ്ക്കുന്നത് ഇത്തരത്തിലുള്ള തുളസിച്ചെടി വയ്ക്കുന്നത് കൊണ്ട് തന്നെ പലപ്പോഴും ഇത്തരത്തിലുള്ള ഈച്ചകളെ ആകർഷിക്കുവാൻ ആയിട്ട് തുളസിച്ചെടിക്ക് സാധിക്കുന്നുണ്ട് അതുകൊണ്ടുതന്നെ തുളസിച്ചെടി ഇത്തരത്തിലുള്ള മാവ് അല്ലെങ്കിൽ മറ്റു ഫലവർഗ്ഗങ്ങൾ വരുന്ന സ്ഥലങ്ങളിൽ വെക്കാതെ ഇരിക്കുക തന്നെയാണ് ചെയ്യേണ്ടത്.

ഇത്തരത്തിൽ വയ്ക്കുമ്പോൾ നമുക്ക് പലപ്പോഴും നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന മറ്റു ഫലവർഗ്ഗങ്ങളിലേക്ക് കാഴ്ചകളെ ആകർഷിക്കുവാൻ ആയിട്ട് തുടങ്ങും ഇത് മറ്റു പല വർഗ്ഗങ്ങളെല്ലാം തന്നെ നശിച്ചു കളയുവാൻ ആയിട്ട് സാധ്യത വരുന്നു അതുകൊണ്ട് തന്നെ തുളസിച്ചെടി വയ്ക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. അതുപോലെ തന്നെ നമ്മൾ തുളസിച്ചെടി നമ്മുടെ വീട്ടിൽ ക്രമാതീതമായി വളർന്നുവരുന്നുണ്ടെങ്കിൽ.

അതിനെ നിയന്ത്രിക്കേണ്ടതും വളരെ അത്യാവിശ്യം തന്നെയാണ് തുളസിച്ചെടി നമ്മുടെ വീട്ടിലുള്ള ഫലവർഗ്ഗങ്ങൾ വരുന്ന ഭാഗത്തുനിന്നും മാറ്റി നടുന്നത് വളരെ നല്ല ഒരു കാര്യം തന്നെയാണ് അതുകൊണ്ടുതന്നെയാണ്.തുളസിച്ചെടി കായ ഈച്ചകളെ ആകർഷിച്ച് ഈച്ചകൾ വന്നിരിക്കുന്നത് നമ്മൾ കാണാൻ പറ്റും എന്നാൽ ഈ തുളസിച്ചെടി ഉപയോഗിച്ചുകൊണ്ട് തന്നെ നമ്മൾ ഈച്ചകളെ പിടിക്കുന്നതിനു വേണ്ടിയുള്ള ട്രാപ്പ് ഉണ്ടാക്കുവാനും സാധിക്കും ഇതറിയുന്നതിനായി കാണുക.