നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെയധികം കണ്ടുവരുന്ന പ്രത്യേകിച്ച് മഴക്കാലത്ത് ആദ്യം തന്നെ പ്രത്യക്ഷപ്പെടുന്ന ഒരു ചെടികളിൽ ഒന്നാണ് മഞ്ഞക്കാട്ടുകടവ് അഥവാ അരിവാള എന്നിങ്ങനെ ഇത് പല പേരുകളിലാണ് പല സ്ഥലങ്ങളിലും അറിയപ്പെടുന്ന . ഇവയുടെ പൂക്കളുടെ നിറം കൊണ്ടു തന്നെ നമ്മളെ വളരെയധികം ആകർഷിക്കുന്ന ഒന്നുതന്നെയാണ് ഇത് ചിത്രശലഭങ്ങളെയും വളരെയധികം ആകർഷിക്കുന്ന ഒന്ന് തന്നെയാണ്. നല്ല വളക്കൂറുള്ള മണ്ണിൽ ഈ ചെടി വളരെയധികം ഉയരത്തിൽ വളരുന്നതായിരിക്കും.
അതുപോലെതന്നെ സ്ഥലങ്ങളാണ് അരിവാള് കൂടുതലായും കാണുന്നത് കണ്ടു കളിലും കായ്കളിലും സ്പർശിച്ചാൽ നേർത്ത ഗന്ധവും ഒട്ടലും അനുഭവപ്പെടുന്ന തരത്തിലാണ് ഇവ ഉണ്ടാകുന്നത്. അതുപോലെതന്നെ ചെടി മുക്തമായും ഔഷധ ആവശ്യത്തിന് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ് അതുപോലെ തന്നെ ചിലയിനം ചിത്രശലഭങ്ങളുടെ ലാർവയുടെ ഭക്ഷണ സസ്യങ്ങളിൽ ഒന്നു കൂടിയാണിത് ഇത്. ചിത്രശലഭങ്ങൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു സസ്യമാണ്.
ഇത് ഒരു ഗ്രാം സീഡിനെ നമ്മുടെ ആമസോണിൽ 225 രൂപ വരെ വില വരുന്ന ഒന്നാണ്. ഇത് ഒത്തിരി ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇവയുടെ പ്രധാനപ്പെട്ട ഔഷധഗുണങ്ങളെ കുറിച്ച് മനസ്സിലാക്കാം ഇതിന്റെ ഇലയുടെ നേടിയെടുത്തു ചെവിയുടെ പഴുപ്പ് വേദന മാറുന്നതിന് ഉപയോഗിച്ചിരുന്നു അതായത് അല്പം ചെവിയിൽ എത്തിച്ചു കൊടുക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സഹായിച്ചിരുന്നു.
എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ഔഷധസസ്യങ്ങൾ ഒട്ടും തന്നെ ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം. അതുപോലെതന്നെ മൈഗ്രൈൻ അഥവാ ചെങ്ങിക്കുത്ത് പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇത് വളരെയധികം ഗുണം ചെയ്ത ഒന്നാണ് ഇതിന്റെയും നീര് എടുത്ത് ഉണ്ടാക്കുന്നത് വളരെയധികം ഗുണം ചെയ്യും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.