ഒത്തിരി ആളുകൾ പറയുന്ന ഒരു വളരെ വലിയമനോവിഷമം തന്നെയായിരിക്കും കഷ്ടകാലം ഒഴിയുന്ന സമയമില്ല എന്നത്.എല്ലാ പ്രാർത്ഥനകളും നടത്തുന്നുണ്ട് സ്വാമിക്ക് വഴിപാടുകൾ സമർപ്പിച്ചു പ്രാർത്ഥിക്കാറുണ്ട് ജാതകം നോക്കിയ പ്രശ്നം വെച്ച് എല്ലാ പരിഹാരകർമ്മങ്ങളും ചെയ്യാറുണ്ട്. ദാനധർമ്മങ്ങൾ നടത്താറുണ്ട്.ഉറുമ്പിനെ പോലും ദ്രോഹിക്കാൻ എന്നിട്ടും ദുരിതങ്ങൾ മാത്രം ഉണ്ടാകുമെന്നും കഷ്ടകാലം ഒഴിഞ്ഞ സമയമില്ല ഇപ്പോഴും വളരെയധികം ദുഃഖങ്ങളും ദുരിതങ്ങളും മാത്രമായി ജീവിതം മുന്നോട്ട് പോകുന്നു.
എന്നിങ്ങനെ എപ്പോഴും പറയുന്ന ഒരു കാര്യമാണ് ഒരു കാര്യം മനസ്സിലാക്കുക ഒരു വ്യക്തിയുടെ ജാതകത്തിൽ ആ വ്യക്തിയുടെ കുറിച്ച് വളരെയധികം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ടായിരിക്കും അതായത് നല്ല കാലം കഷ്ടകാലം എല്ലാം നമുക്ക് ജാതകത്തിലൂടെ മനസ്സിലാക്കുന്നതിനെ സാധിക്കുന്നതായിരിക്കും. മുൻജന്മ പാപമാണോ അതോ ഈ ജന്മത്തിൽ ചെയ്ത കാര്യങ്ങളാണ്.
നമ്മുടെ ദോഷത്തിന് കാരണമാകുന്നത് എന്നതെല്ലാം മനസ്സിലാക്കുന്നതിന് സാധിക്കുന്നതായിരിക്കും.ജാതകത്തിലും ജീവിതത്തിലും നല്ല കാലം എന്ന് പറയുമ്പോഴും ചിലർക്ക് ദുരിതം അനുഭവിക്കുന്നതിന് കാണാൻ സാധിക്കും. ആളുകൾ വിഷമിക്കുന്ന ഒരു കാര്യമാണ് എനിക്ക് മാത്രം എന്താണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്തുകൊണ്ടാണ് ഇത്തരം വളരെയധികം ദുഃഖങ്ങൾ ഉണ്ടാകുന്നത് എന്ന്.
മാത്രം ഒരു ഉയർച്ച വന്ന് ചേരുന്നില്ല എന്നത് ഒത്തിരി ആളുകൾ പറയുന്ന ഒരു കാര്യമാണ്. ഇന്നത്തെ വീഡിയോയിലൂടെ ചില നക്ഷത്ര ജാഥയുടെ ദോഷം സമയം അകന്ന് നല്ല രീതിയിൽ ജീവിക്കാൻ സാധിക്കുന്ന ചിത്രകാരിയെ കുറിച്ച് മനസ്സിലാക്കാം. എല്ലാ നക്ഷത്രക്കാരും ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.