അടുക്കളയിൽ ഇത്തരം കാര്യങ്ങൾ ഞെട്ടിക്കും റിസൾട്ട്.

നമ്മുടെ വീടുകളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചില കാര്യങ്ങൾ ഉപയോഗിച്ച് നമുക്ക് നല്ല രീതിയിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന നല്ല ടിപ്പുകളെ കുറിച്ചാണ് പറയുന്നത് ഇതിൽ ആദ്യത്തെ ടിപ്സ് എന്താണെന്ന് നോക്കാം .അടുക്കള ജോലിയിൽ എളുപ്പമാക്കുന്നതിനും അതുപോലെതന്നെ വീടും മുഴുവൻ നല്ല രീതിയിൽ വെട്ടി തിളങ്ങുന്നതിനും ഇത്തരം ചില ടിപ്സുകൾ ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്.

ആദ്യം തന്നെ നമ്മുടെ വീടുകളിൽ നമ്മുടെ തക്കാളി വാങ്ങിയ സ്റ്റോർ ചെയ്തു വയ്ക്കുമ്പോൾ വളരെ വേഗത്തിൽ തന്നെ കേടുവരുന്നത് കാണാൻ സാധിക്കും ഇത്തരത്തിൽ തക്കാളിയും ചെയ്യാതെ നല്ല രീതിയിൽ തന്നെ തക്കാളി ഫ്രഷ് ആയിരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.തക്കാളിയുടെ ഞെട്ടിന്റെ ഭാഗത്ത് അല്പം എണ്ണ പുരട്ടി കൊടുക്കുകയാണെങ്കിൽ.

തക്കാളി ചെയ്യാതെ വളരെ നല്ല രീതിയിൽ തന്നെ നമുക്ക്പ്രജിൽ ദീർഘനാൾ സ്റ്റോർ ചെയ്തു വയ്ക്കുന്നതിന് സാധിക്കുന്നതായിരിക്കും.എത്ര ഫ്രഷ് തക്കാളി എന്ന് പറഞ്ഞാലും കുറച്ചുദിവസം ഇരിക്കുമ്പോൾ ചെയ്യുന്നത് സാധാരണമാണ് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് കുറച്ചുകാലം കൂടി നല്ല രീതിയിൽ ഫ്രിഡ്ജിൽ സ്റ്റോർ ചെയ്തു വയ്ക്കുന്നതിന് സാധിക്കുന്നതായിരിക്കും.രണ്ടാമത്തെ ടിപ്സ് പറയുന്നത് ചോറ് വെക്കുന്ന സമയത്ത്.

അരി കഴുകിയാൽ എത്ര കഴുകിയാലും അതിൽ നിന്നും ചിലപ്പോൾ മാലിന്യങ്ങൾ നീക്കാൻ സാധിച്ചു വരില്ല.അതുകൊണ്ടുതന്നെ മൂന്നോ നാലോ അഞ്ചോ തവണ നല്ല രീതിയിൽ കഴുകിയാൽ മാത്രമേ അരി ക്ലീനായി ലഭിക്കുകയുള്ളൂ.എന്നാൽ വളരെ വേഗത്തിൽ തന്നെഅരി കഴുകി എടുക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.