ഒരുപാട് പേര് ഏറ്റെടുത്ത് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് വീട്ടിൽ കിണറിന്റെ സ്ഥാനം എവിടെയാണ്. അല്ലെങ്കിൽ തങ്ങളുടെ വീട്ടിലെ കിണർ നിൽക്കുന്ന സ്ഥാനം പറഞ്ഞിട്ട് ഇത് ശരിയായ സ്ഥാനത്താണോ നിൽക്കുന്നത് എന്നുള്ളത്. അത്തരത്തിൽ സംശയങ്ങൾ ചോദിച്ചവർക്കും സംശയങ്ങൾ ഉള്ളവർക്ക് വേണ്ടിയിട്ടാണ് ഇന്നത്തെ അധ്യായം ഇവിടെ ചെയ്യുന്നത്. കിണർ എന്ന് പറയുന്നത് നമ്മളുടെ വീട്ടിൽ അതിനെ കൃത്യമായ സ്ഥാനമുള്ള ഒരു കാര്യമാണ്.
കൃത്യമായ സ്ഥാനത്ത് അല്ല കിണർ നിൽക്കുന്നത് എന്നുണ്ടെങ്കിൽ ഒരിക്കലും നമ്മുടെ വീട്ടിൽ ദുരിതങ്ങൾ ഒഴിയില്ല രോഗഗ്രീഡകൾ വിട്ടുമാറില്ല കൂടാതെ സമ്പത്തും സമൃദ്ധിയും വന്നു ചേരില്ല എന്നുള്ളതാണ്. വാസ്തുവിൽ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്ന ഒരു കാര്യമാണ് കിണറിന്റെ സ്ഥാനം എന്ന് പറയുന്നത്. ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട കാര്യം വാസ്തുപരമായി നമുക്ക് എട്ട് ദിക്കുകൾ ആണ് ഉള്ളത്.
അല്ലെങ്കിൽ നമ്മുടെ വീടിന് 8 ദിശകൾ ആദ്യമായി മനസ്സിലാക്കുക നമ്മളുടെ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട കോണുകളിൽ ഒന്നാണ് ഈശാനകോൺ എന്ന് പറയുന്നത് അതായത് നോർത്ത് ഈസ് അല്ലെങ്കിൽ വടക്ക് കിഴക്കേ മൂല എന്നീ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന വടക്ക് കിഴക്കേ മൂല. ഈ വടക്ക് കിഴക്കേ മൂലയ്ക്ക് ആ വീടിന്റെ ഭിത്തി നമുക്ക് ഇങ്ങനെ കാണാൻ കഴിയും.
ആ ഒരു തലമൊഴിച്ച് ഡയഗണൽ ആയിട്ട് വരുന്ന രേഖ ഒഴിച്ച് ആ ഒരു ഡോട്ട് ലൈൻ നോർത്തീസിൽ കാണിച്ചിരിക്കുന്ന ഭാഗം ആ സ്ഥലം ഒഴിച്ച് വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ കിണർ വരുന്നത് ഏറ്റവും ഉത്തമമാണ് എന്നുള്ളതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.