പഴയ കാലങ്ങളിൽ അത്രയധികം വ്യാപകമായ അല്ലാതിരുന്ന ഒരു പ്രശ്നമാണ് സന്ധിവേദനകൾ. നടുവേദനയും മുട്ടുവേദനയും ഒക്കെ പണ്ടുകാലത്ത് വളരെ വളരെ അപൂർവമായിട്ടു മാത്രം ഉണ്ടായിരുന്നതായിരുന്നു. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അത് വളരെയധികം പ്രായം ചെന്നതിനുശേഷം ആയിരുന്നു ആൾക്കാർക്കും വന്നിരുന്നത്. വ്യാപകമായി കണ്ടുവരുന്നുണ്ട്. പ്രധാനമായിട്ടും നടുവേദനയും മുട്ടുവേദനയും ഒക്കെ ഇതിൽ തന്നെ ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുന്ന സങ്കീർണ്ണതയിലേക്ക് പോകാൻ സാധ്യതയുള്ള ഒരു പ്രശ്നമാണ്.
മുട്ടുവേദന പലപ്പോഴും ശരിയായ രീതിയിലുള്ള ചികിത്സ എടുക്കാത്തത് കൊണ്ട് തന്നെ ഈ മുട്ടുവേദന വളരെയധികം കോംപ്ലിക്കേഷനിലേക്ക് മാറാറുമുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള മുട്ട് വേദനകൾ വരുന്നത് എന്തൊക്കെയാണ് ഇതിനുള്ള കാരണങ്ങൾ എങ്ങനെ ഇതിനെ മറികടക്കാം എന്നതിനെക്കുറിച്ച് നമുക്ക് ഇന്ന് സംസാരിക്കാം ചെറുപ്പക്കാരിൽ ഉണ്ടാകുന്ന മുട്ടുവേദനയുടെ പ്രധാന കാരണം എന്ന് പറയുന്നത് നോട്ടീഷ്യൻ എഫിഷ്യൻസ് തന്നെയാണ്. പലപ്പോഴും നമ്മുടെ ശരീരത്തിന് വേണ്ടെന്ന് ജോയിന്റിന്റെ ആരോഗ്യത്തിന് വേണ്ടുന്ന കാൽസ്യം മഗ്നീഷ്യം.
മാംഗനീസ് പോലെയുള്ള പ്രോട്ടീൻ പോലെയുള്ള വളരെ നിർബന്ധമായ നമ്മുടെ ശരീരത്തിലേക്ക് വേണ്ടുന്ന പല നോട്ടീഷ്യൻസും വൈറ്റമിൻ പോലെയുള്ള കാര്യങ്ങളൊക്കെ കുറയുന്നത് കൊണ്ടാണ് പലപ്പോഴും ഈ മുട്ടുവേദന വരുന്നത്. ഇതിന് കൂടാതെ തന്നെ ഇതിന് കോൺട്രിബ്യൂട്ട് ചെയ്യുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ ഓബേസിറ്റി കേരളം ഇന്ന് അറിയപ്പെടുന്നത് ഡയബസിറ്റി തലസ്ഥാനമായിട്ടാണ്.
ഡയബറ്റീസും അമിതമായ വണ്ണവും ഉള്ള ആൾക്കാരെ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ അമിതമായ വണ്ണം വർദ്ധിച്ചുവരുന്നത് വളരെയധികം ഈ പറയുന്ന മുട്ട് വേദനയെ സ്വാധീനിക്കുന്ന ഒരു ഘടകം കൂടിയാണ്. ശരിയായ രീതിയിലുള്ള പ്രോട്ടീൻ കൊടുത്തുകൊണ്ട് കൃത്യമായ രീതിയിലുള്ള വ്യായാമത്തിൽ കൂടി നിങ്ങൾക്ക് നിങ്ങളുടെ ലിഗ്മലിനെയും അതുപോലെതന്നെ മസിൽസിനെയും ബലപ്പെടുത്താൻ വേണ്ടി കഴിയും കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.