കിഡ്നി രോഗമുള്ളവരെ എങ്ങനെ രോഗത്തെ തിരിച്ചറിയും. രണ്ടാമത് അവരുടെ ഭക്ഷണരീതികൾ എന്തായിരിക്കണം എന്ത് ക്രമങ്ങളാണ് നമ്മൾ അനുവർത്തിക്കേണ്ടത്. കിഡ്നി രോഗം വരാതിരിക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണം പലപ്പോഴും ആൾക്കാർ പറയാറുണ്ട് പക്ഷേ നമുക്ക് കിഡ്നി രോഗം വന്നുകഴിഞ്ഞാൽ നമ്മൾ എന്താണ് ശരിയായി ചെയ്യേണ്ടത്. ഇതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം. കിഡ്നി രോഗമുണ്ടോ നമ്മൾ എങ്ങനെയാണ് മനസ്സിലാക്കുക. നോക്കുവാണെങ്കിൽ നമ്മുടെ മൂന്ന് ലക്ഷണങ്ങളാണ്.
പ്രധാനമായിട്ട് നമ്മൾ കിഡ്നി രോഗമുണ്ടെന്ന് മനസ്സിലാക്കേണ്ടത്. ഒന്ന് മൂത്രമൊഴിക്കുമ്പോൾ അമിതമായി പത കാണുന്നുണ്ട് കാണുന്നുണ്ടെങ്കിൽ അത് കിഡ്നി രോഗത്തിന് ഒരു പ്രധാന ലക്ഷണമാണ് അത് ശ്രദ്ധിക്കണം. രണ്ടാമൻ നമ്മൾ പറയുന്നത് ഹൈ ബ്ലഡ് പ്രഷർ അങ്ങനെ കാണപ്പെടുന്നുണ്ടെങ്കിൽ അത് കിഡ്നി രോഗത്തിന്റെ ലക്ഷണം ആകാം. മൂന്നാമത് പറയുന്ന കാലിൽ അല്ലെങ്കിൽ മുഖത്ത് കാണുന്ന നീര് ഈ മൂന്നു ലക്ഷണങ്ങൾ ഒന്നിച്ചു വരുമ്പോൾ തീർച്ചയായും ആ മനുഷ്യനെ കിഡ്നി രോഗം ഉണ്ടാകാൻ ഒരു സാധ്യത വളരെ കൂടുതലാണ്.
കിഡ്നി രോഗം വന്നുകഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ കുറെ മാറ്റങ്ങൾ ഉണ്ടാകും ഇതുകാരണം തന്നെ നമ്മൾ ആഹാരത്തിൽ പലപ്പോഴും പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് പ്രത്യേകിച്ച് നോൺ വെജ് ഭക്ഷണം നന്നായിട്ട് നമ്മള് കുറയ്ക്കണം അതേപോലെ മുട്ടയും മീനും നമുക്ക് ആവശ്യത്തിനനുസരിച്ച് മൂന്നോ നാലോ ദിവസം ഒക്കെ കഴിക്കാം വെള്ളത്തിന്റെ കാര്യം പറയുകയാണെങ്കിൽ കിഡ്നി രോഗം ഉള്ളവരെ വെള്ളത്തിന്റെ.
കാര്യത്തിൽ ഒരു ചിട്ട പാലിക്കേണ്ടതാണ്. വെള്ളം മാത്രമല്ല ഭക്ഷണത്തിന്റെ ഉപ്പിന്റെ ഉപ്പിന്റെ അളവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഉപ്പു കൂടിയ ആഹാരങ്ങൾ പ്രത്യേകിച്ച് അച്ചാർ പപ്പടം ഇന്നത്തെ കാലത്തെ മയോണൈസ് ഇങ്ങനത്തെ ഭക്ഷണങ്ങൾ എല്ലാം കിഡ്നി രോഗികൾക്ക് ഉപ്പു കൂടിയതാണ് ഇങ്ങനത്തെ ഭക്ഷണം നമ്മൾ തീർച്ചയായും അവോയ്ഡ് ചെയ്യേണ്ടതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.