ക്ഷേത്രത്തിൽ പോകുമ്പോൾ നിങ്ങളുടെ കണ്ണ് നിറയാറുണ്ടോ ഇതിന് കാരണം ഇതാണ്

നമ്മളെല്ലാവരും ക്ഷേത്രദർശനം നടത്തുന്ന വ്യക്തികളാണ്. നമ്മുടെ മനസ്സ് എന്തെന്നില്ലാതെ ചാഞ്ചാടുന്ന സമയത്ത് നമ്മളുടെ മനസ്സിൽ എന്തെങ്കിലുമൊക്കെ ദുഃഖം വരുന്ന സമയത്ത് ആരുമില്ല എന്ന് തോന്നുന്നുണ്ടാകുന്ന സമയത്ത് ഒക്കെ നമ്മള് ക്ഷേത്രത്തിലേക്ക് ഓടി പോകാറുണ്ട് കൂടാതെ നമുക്ക് ഭഗവാനെ കാണണം പ്രേമ സുരൂപനായ ഭഗവാനെ കാണണം നമുക്ക് അമ്മയുടെ അനുഗ്രഹം വേണം അമ്മ കൂടുണ്ടാക്കണം എന്നൊക്കെ നമുക്ക് കൂടുതലായിട്ട് ആഗ്രഹം വരുന്ന.

സമയത്ത് നമ്മൾ ക്ഷേത്രത്തിലേക്ക് പോകാറുണ്ട് മറ്റു ചിലർ പോകുന്നത് ഒരു ദിനചര്യ ജീവിതത്തിന്റെ ഭാഗം എന്നോണം പ്രാണവായു എന്നോണം ക്ഷേത്രത്തിൽ പോകുന്നവർ ഉണ്ട്. ഇങ്ങനെ ഓരോ വ്യക്തിയെ സംബന്ധിച്ചിടത്തോളം ക്ഷേത്രത്തിൽ പോവുക എന്ന് പറയുന്നത് ഓരോ കാരണങ്ങളാണ് എന്നാൽ നമ്മൾ ഈ പറയുന്ന ഈ കൂട്ടരെല്ലാം തന്നെ ക്ഷേത്രത്തിൽ പോകുമ്പോൾ പലപ്പോഴും പലർക്കും എല്ലാവർക്കും.

ഉണ്ടാവണമെന്നില്ല പലപ്പോഴും പലർക്കും ഉണ്ടാകുന്ന ഒരു കാര്യമാണ് എന്തെന്നില്ലാതെ കാരണമെന്താണെന്ന് പോലും അറിയാതെ കണ്ണുകൾ നിറയുക എന്ന് പറയുന്നത്. കണ്ണുകൾ വളരെയധികം നിറയും മനസ്സ് വല്ലാതെ അങ്ങ് പെടയ്ക്കും ഭഗവാനെ കാണുന്ന സമയത്ത് അല്ലെങ്കിൽ ഭഗവതിയെ കാണുന്ന സമയത്ത് ഇത് കൂടുതലായിട്ട് നമുക്ക് ദേവീക്ഷേത്രങ്ങളിൽ പോകുമ്പോഴാണ്.

ഈ ഒരു അനുഭവം കൂടുതലായിട്ട് ഓരോ വ്യക്തിക്ക് ഉണ്ടാകുന്നത് പറയുന്നത് നിങ്ങളുടെ അനുഭവങ്ങളും പറയൂ ഞാൻ ഈ പറഞ്ഞത് സത്യമായിട്ടുള്ള കാര്യമാണ് പലപ്പോഴും നമ്മൾ മനസ്സ് അത്തരത്തിൽ നമ്മുടെ മനസ്സ് വിങ്ങാറുണ്ട് വിങ്ങിപ്പൊട്ടാറുണ്ട് എന്നുള്ളതാണ് കണ്ണ് നിറയുന്നത് അല്ലെങ്കിൽ ഇത്തരത്തിൽ മനസ്സ് വിങ്ങിപ്പൊട്ടുന്നത് എന്ന് പറയുന്നത് രണ്ട് തരം സന്ദർഭങ്ങളിൽ നടക്കാറുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *