ഹാർട്ട് അറ്റാക്ക് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഹൃദയത്തിൽ ബ്ലോക്ക് വരുന്നത് ഇന്നത്തെ കാലത്ത് വർദ്ധിച്ചു വരുന്ന ആരോഗ്യപ്രശ്നം ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് കൊറോണറി ആർട്ടറീ യിലൂടെയാണ്. ഇതിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി രക്തപ്രവാഹം നേരെ നടക്കാതെ ആകുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഹൃദയസംഭനം ഉണ്ടാകുന്നത് ഹൃദയത്തിലേക്കുള്ള രക്തം എത്തിക്കുന്ന ആക്ടറികളിൽ എന്തെങ്കിലുമൊന്നു തടസ്സപ്പെടുമ്പോഴാണ് ഇത് സംഭവിക്കുമ്പോൾ ആർട്ടറിയിൽ നിന്നും രക്തം ലഭിക്കുന്ന ഹൃദയത്തിന്റെ ഭാഗം തകരാറിലാകുന്നു.

ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ആർട്ട് റീസിനെ കൊറോണറി എന്നു പറയുന്നു. കൊറോണറി ആർട്ട് ഡിസീസ് അഥവാ കൊറോണറി ഡിസീസ് എന്ന അവസ്ഥയാണ് ഹാർട്ടറ്റാക്ക് എന്ന് പറയുന്നത്. ഹൃദയാരോഗതി കൂടുതൽ ഗൗരവത്തോടെ ആളുകൾ കണ്ടു തുടങ്ങിയതാണ്കോവിഡ് കാലത്തുണ്ടായ മാറ്റങ്ങളിൽ ഒന്ന്.ശരീരത്തിന് ആവശ്യമുള്ള രക്തം മുഴുവൻ പമ്പ് ചെയ്യുമെങ്കിലും ഹൃദയത്തിന് രക്തം വളരെ കൃത്യമായ അളവിൽ നേടിയ രക്തക്കുഴലുകളുടെ മാത്രമേ ലഭിക്കുകയുള്ളൂ ഈ രക്തക്കുഴലുകളുടെ പേരാണ് കൊറോണറി ആർട്ട് റികൾ.

പ്രായം കൂടുംതോറും ഈ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞു വരികയും അടയാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു അനിയന്ത്രിതമായ പ്രമേഹം രക്തസമ്മർദം പുകവലി കൊളസ്ട്രോൾ തുടങ്ങിയവ ഈ രക്തക്കുഴലുകളുടെ വ്യാസം കുറയ്ക്കുവാനും അതുവഴി ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുവാനും കാരണമാകുന്നു. ഹൃദയാഘാതം വരുന്ന സമയത്ത് ആളുകൾ സാധാരണ അനുഭവപ്പെടുന്നത് നെഞ്ചിൽ വേദന ഭാരം കയറ്റി വച്ച പോലെ തോന്നുക അസ്വസ്ഥമായ അരയ്ക്കു മുകളിലുള്ള ഭാഗങ്ങളിൽ.

അതായത് കൈകൾ പുറത്ത് കഴുത്തിൽ താടിയിൽ അല്ലെങ്കിൽ വയറ്റിൽ വേദന തടിപ്പ് തുടങ്ങിയ വാസ്തുത ശ്വാസം എടുക്കുവാനുള്ള ബുദ്ധിമുട്ട് ശർദ്ദിക്കാൻ തോന്നുക ഛർദിക്കുക ഏമ്പക്കം വിടുക അല്ലെങ്കിൽ നെഞ്ചിരിച്ചിൽ വിയർക്കുകയും തണുക്കുകയും തോന്നുന്ന അവസ്ഥ ഈർപ്പമുള്ള ചർമ്മം വേഗത്തിലുള്ള ക്രമം തെറ്റിയോ ആയ ഹൃദയസ്പന്ദനം തലകറക്കം അല്ലെങ്കിൽ ഒരു മന്നത അനുഭവപ്പെടാൻ ഇത്തരത്തിലുള്ള കാരണങ്ങൾ ഇതിന്റെ ലക്ഷണങ്ങളായി എടുക്കാം കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *