ആർത്തവസമയത്ത് വിളക്ക് കൊടുക്കാമോ? അല്ലെങ്കിൽ ആർത്തവസമയത്ത് വീട്ടിൽ മറ്റാരെങ്കിലും വിളക്ക് കൊളുത്തിയാൽ കുഴപ്പമുണ്ടോ? ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പോകാമോ അല്ലെങ്കിൽ വീട്ടിൽ നിന്ന് ആരെങ്കിലും പോയാൽ കുഴപ്പമുണ്ടോ അതുപോലെതന്നെ വിളക്കിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കാൻ പാടുണ്ടോ ആ സമയത്ത് എന്തെങ്കിലുമൊക്കെ നാമങ്ങൾ ജപിച്ചാൽ എന്തെങ്കിലും തെറ്റുണ്ടോ പൂജാമുറിയിൽ കയറാൻ സാധനം എടുക്കുന്നതിന് ആണെങ്കിൽ പോലും പൂജാമുറിയിൽ കയറാമോ.
അതല്ല എന്നുണ്ടെങ്കിൽ ചില സമയത്ത് ചോദിക്കും പൂജ സാധനങ്ങൾ അതായത് വിളക്ക് നിലവിളക്ക് അതുപോലുള്ള കാര്യങ്ങളൊക്കെ കഴുകുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? പല ചോദ്യങ്ങൾ ആർത്തവം ആയിട്ട് ബന്ധപ്പെട്ട് നിലവിളക്ക് കൊടുത്തതായിട്ട് ബന്ധപ്പെട്ട് ക്ഷേത്രമായിട്ട് ബന്ധപ്പെട്ടു ഒരുപാട് കാര്യങ്ങൾ വന്നതുകൊണ്ടാണ് അതിനെപ്പറ്റി വളരെ വ്യക്തമായി തന്നെ ഒരു മറുപടി പറയണം എന്നതുകൊണ്ടാണ് ഇന്നത്തെ അധ്യായം ഇവിടെ ചെയ്യുന്നത്. ഒരുപാട് സ്ത്രീകൾ കാണുന്ന ഒരു ചാനലാണ്.
നമ്മളുടെ ചാനൽ എന്നു പറയുന്നത് സ്ത്രീകൾക്ക് അമ്മമാർക്കും കുടുംബിനികൾക്കും ഒക്കെ ഒരു അധ്യായം ഉപകാരപ്രദമാകും എന്ന് കരുതുന്നു ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത്. ആർത്തവം അശുദ്ധി ആർത്തവം പലതരത്തിൽ നമ്മൾ അശുദ്ധി എന്ന് വ്യാഖ്യാനിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ ആർത്തവം എന്നത് ഏറ്റവും അടിസ്ഥാനപരമായിട്ട് വളരെ പവിത്രമായിട്ടുള്ള ഒരു കാര്യമാണ്.
ആർത്തവത്തിന് ഒരു തലവേദനയായിട്ടോ അല്ലെങ്കിൽ ആർത്തവത്തിന് ഒരു ബുദ്ധിമുട്ടായിട്ട് അല്ലെങ്കിൽ ഒരു നാശം പിടിച്ച കാര്യമായിട്ട ആരും കാണരുത് എന്നുള്ളതാണ് ആ ഒരു എളിയ റിക്വസ്റ്റ് എന്ന് പറയുന്നത്. ആർത്തവം എന്ന് പറയുന്നത് ഏറ്റവും പവിത്രമായിട്ടുള്ള ഒരുപാട് പരിപാവനമായിട്ടുള്ള ഒരു കാര്യമാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.