തുലാംമാസം ഒന്നാം തീയതി ഈ നക്ഷത്രക്കാരിൽ നിന്ന് കൈനീട്ടം വാങ്ങിയാൽ ഇരട്ടി അനുഗ്രഹം..

തുലാമാസം ഒന്നാം തീയതിയാണ് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ആയിട്ട് മറ്റൊരു തുലാമാസം കൂടി പിറക്കുകയാണ്. ഒരു തുലാമാസം കൂടി കടന്നു വരികയാണ് ഒരു മലയാളം മാസ ആരംഭം എന്ന് പറയുമ്പോൾ എല്ലാ രീതിയിലും വളരെ ശുഭം ആയിട്ടുള്ള ഏറ്റവും നല്ല ശുഭാരംഭ ദിവസമാണ് അതുകൊണ്ട് തന്നെ നാളത്തെ ദിവസം ചില കാര്യങ്ങൾ ചെയ്യുന്നത് പ്രത്യേകിച്ചും.

   

രാവിലെ കൈനീട്ടം സ്വീകരിക്കുന്നത് ഏറെ ശ്രേഷ്ഠമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇന് ഏതൊക്കെ നക്ഷത്രക്കാരുടെ കൈയിൽനിന്ന് നാളെ രാവിലെ കൈനീട്ടം വാങ്ങിയാൽ ആണ് നമുക്ക് ഏറ്റവും രാശിയുള്ളത് രാവിലെ ഈ നാളുകാരുടെ കയ്യിൽ നിന്ന് നമ്മൾ ഒരു രൂപ സ്വീകരിച്ചുകൊണ്ട് കൈനീട്ടം വാങ്ങിക്കൊണ്ട് നാളത്തെ ദിവസം ആരംഭിച്ചാൽ നമുക്ക് സമ്പത്ത് സമൃദ്ധി ഐശ്വര്യം ഉയർച്ച ഭാഗ്യം.

ഇതെല്ലാം കൈവരുന്നത് ആയിരിക്കും. നാട്ടിലും നമ്മുടെ കുടുംബത്തിലുമൊക്കെ ഇത് സ്ഥിരമായിട്ടുള്ള കാര്യമായിരുന്നു നമ്മുടെ മുത്തശ്ശന്മാരും ഒക്കെ എല്ലാ മലയാള മാസം ഒന്നാം തീയതി രാവിലെ അമ്പലത്തിൽ ഒക്കെ പോയി വന്നു കൊച്ചുമക്കളെ എല്ലാവർക്കും മക്കൾക്കും കൊച്ചുമക്കൾക്കും ഒക്കെ കൈനീട്ടം കൊടുക്കുന്ന ഒരു പതിവുണ്ടായിരുന്നു എന്നാൽ ഇന്നത്തെ കാലത്ത് അത് വെറും ദിവസത്തിലേക്ക് മാത്രം.

ഒതുങ്ങി വിഷുവിന് പലരും കൈനീട്ടം കൊടുക്കാറില്ല എന്നതാണ് അതുകൊണ്ട് തന്നെ അതിന്റെതായ പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ കാണപ്പെടുന്നുണ്ട്. അപ്പം ഈ കൈനീട്ടം കൊടുത്തുകൊണ്ട് ഒന്ന് ഒന്നാം ദിവസം പ്രത്യേകിച്ച് ഒരു തുലാമാസം ഒന്നാം തീയതി കൈനീട്ടം കൊടുക്കുന്നത് സ്വീകരിക്കുന്നതൊക്കെ എല്ലാ രീതിയിലും ഐശ്വര്യപൂർണ്ണമാണ്. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *