ഇന്ന് 90% ആളുകളും അനുഭവിക്കുന്ന അല്ലെങ്കിൽ എല്ലാവരും ഒരു തവണയെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു ബുദ്ധിമുട്ടായിരിക്കും ഗ്യാസ്ട്രേറ്റീവ് അഥവാഅസിഡിറ്റി എന്നത് ഇല്ലാതാക്കുന്നതിന് വേണ്ടി കുറെ കാലങ്ങളായി മെഡിസിനോട് എടുക്കുന്നവരും ദിവസം മരുന്ന് കഴിക്കുന്നവരും അതുപോലെതന്നെ ഒരു ദിവസം മരുന്ന് കഴിച്ചില്ലെങ്കിൽ അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് .
ഒത്തിരി ആളുകൾ.ഇതിന്റെ എല്ലാം പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ദഹനം നല്ല രീതിയിൽ നടക്കാത്തത് മൂലമാണ് നമ്മുടെ പ്രായം ആരോഗ്യം എനർജി ലെവലിൽ മാനസികാവസ്ഥ എന്നിവയെല്ലാം നമ്മുടെ ദഹനത്തെബാധിക്കുന്നതിലെ കാരണം ആകുന്നത് ഇതിൽ ഏതെങ്കിലും ഒന്നിനെബാധിക്കുന്നത് നമ്മുടെ ദഹനത്തെ പൂർണമായും ബാധിക്കുന്ന കാരണമാകുന്നുണ്ട്ഇത് പ്രധാനമായും രണ്ട് രീതിയിലാണ് ആളുകളിൽ കണ്ടുവരുന്നത് ഒന്ന് കണ്ടീഷനും രണ്ടാമത്തേത് ക്രോണിക് ആണ്.
ഏറ്റവും കണ്ടീഷൻ എന്ന് പറയുന്നത് പെട്ടെന്ന് ആളുകൾ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട അവസ്ഥയാണ്. അതായത് എന്തെങ്കിലും നിവേദനസംഹാരികളും നോൺസ്റ്റിറോയിഡ് ആൻഡ് ഇൻഫ്ളമേട്രി എന്നിവ കഴിക്കുന്ന ആളുകളിലെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ക്രോണിക് ഗ്യാസ്ട്രറേറ്റീസ് എന്ന് പറയുന്നത് കുറേക്കാലത്ത് ആയിട്ടുള്ള ഇൻഫ്ളമേഷൻ ആണ്. അത് സ്റ്റൊമക് ലൈനിങ്ങിൽ ബാധിക്കുന്നതായിരിക്കും. ഇത്തരം കണ്ടീഷനിലെ അനീമിയ.
പോലെയുള്ള പ്രശ്നങ്ങളുണ്ടാകുന്നതിനും വളരെയധികം സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ള വ്യക്തികളിൽ എന്തൊക്കെ ലക്ഷണങ്ങളാണ് കാണുന്നത് എന്നതിനെക്കുറിച്ച് നോക്കാം കൂടുതലായി കണ്ടുവരുന്നത് നെഞ്ചരിച്ചിൽ വയറിൽ ഉണ്ടാകുന്ന വേദന വയറിൽ പുകച്ചൽ അനുഭവപ്പെടുകതൊണ്ടയിൽ റൊട്ടേഷൻ ഉണ്ടാവുക. വയറിൽ ചെറുതായിട്ടുള്ള അൾസർ ഉണ്ടാവുക. ചില ആളുകൾക്ക് ഭക്ഷണം കഴിച്ചത് പുളിച്ചിട്ട് തികട്ടിവരൽ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.