ചിങ്ങമാസത്തിലെ പൗർണമി എന്ന് പറയുന്നത് വളരെയധികം വിശേഷപ്പെട്ട ഏറ്റവും ഭക്തിസാന്ദ്രമായ ഒരു ദിവസം കൂടെയാണ് ഇന്നത്തെ ദിവസം. ചിങ്ങമാസത്തിലെ പൗർണമി എന്ന് പറയുമ്പോൾ ശ്രാവണ മാസ പൂർണിമ എന്ന് പറയുന്ന ശ്രാവണ മാസത്തിലെ പൂർണിമ ദിവസമാണ് ഇന്നത്തെ ദിവസം ദിവസത്തിലെ പ്രത്യേകത എന്ന് പറയുന്നത് ദേവി പ്രീതിക്ക് ഏറ്റവും ഉത്തമമായ ഒരു ദിവസം തന്നെയാണ്. ചിങ്ങമാസത്തിലെ പൗർണമി ദിവസം അല്ലെങ്കിൽ ശ്രാവണ പൂർണിമ പ്രാർത്ഥിക്കുന്നത് ദേവിയോട് ആണ് .
എങ്കിൽ ദേവിയോട് എന്ത് പ്രാർത്ഥിച്ചാലും ദേവി നമുക്ക് അത് വരമായി നൽകും എന്നുള്ളതാണ് വിശ്വാസം. പ്രത്യേകിച്ചും എന്തെങ്കിലും കാര്യ തടസ്സം ഉണ്ടെങ്കിൽ മാനസിക വിഷമം ഉണ്ടെങ്കിൽ മനസ്സ് നൊന്തിട്ടാണ് മനസ്സ് വിഷമിച്ചിട്ടാണ് നമ്മൾ ദേവിയോട് പ്രാർത്ഥിക്കുന്നത് ഉണ്ടെങ്കിൽ നിങ്ങളുടെ വിഷമം അതെന്തുതന്നെയായാലും അത് ദേവികേട്ട് നിങ്ങൾക്ക് പരിഹാരം നൽകും എന്നുള്ളതാണ്.
ഈ ദിവസത്തിന്റെ പ്രത്യേകതയും ഗുണവും. സകല ദുഃഖങ്ങളും നിങ്ങൾക്ക് എന്തൊക്കെ ദുഃഖങ്ങൾ ഉണ്ടെങ്കിൽ പോലും അത് ദുഃഖമായിക്കൊള്ളട്ടെ അത് ആഗ്രഹമായി കൊള്ളട്ടെ എന്തുമായിക്കൊള്ളട്ടെ മനസ്സ് വെമ്പുന്ന അല്ലെങ്കിൽ മനസ്സ് വല്ലാതെ തുടിക്കുന്ന മനസ്സ് ആഗ്രഹിക്കുന്ന മനസ്സ് വിഷമിക്കുന്ന ദേവിയോട് സമർപ്പിച്ച് പ്രാർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്.
അതെല്ലാം ദേവി നടത്തി തരും എന്നുള്ളതാണ്. ഇതിനായി ആവശ്യമുള്ളത് ആകെ വേണ്ടത് എന്ന് പറയുന്നത് പൂർണമായി ദേവിയോടുള്ള വിശ്വാസത്തോടുകൂടിയുള്ള പ്രാർത്ഥന തന്നെയാണ്. ഈ ദിവസം സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുന്നതിന് തൊട്ടു മുമ്പായി തന്നെ നമ്മൾ വീടും പരിസരവും വളരെയധികം തൂത്തു വൃത്തിയാക്കുകയും ചെയ്യുക തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.