ഇന്നത്തെ കാലത്ത് പ്രമേഹം രോഗം വരുന്നത് സർവ്വസാധാരണം തന്നെയാണ് എന്നാൽ ഒരു രോഗി പ്രമേഹരോഗമാണ് എന്ന് മനസ്സിലാക്കി കഴിയുമ്പോൾ അവരുടെ മനസ്സിലേക്ക് വരുന്ന രണ്ട് കാര്യങ്ങളാണ് മരുന്നിനെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും.തനിക്ക് പ്രമേഹരോഹമാണ് എന്ന് അറിയുന്ന ഒരു വ്യക്തി ആദ്യം രണ്ടു കാര്യങ്ങളാണ് മനസ്സിലേക്ക് വരുക ഒന്ന് ജീവിതകാലം മുഴുവൻ മരുന്ന് ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയുകയില്ല .
എന്നുള്ള കാര്യവും അതുപോലെതന്നെ നമുക്ക് എനിക്കിഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കുകയില്ല എന്നുള്ള കാര്യവും തന്നെയാണ് ഇവിടെ ഇവരുടെ മനസ്സിലേക്ക് ആദ്യമായി എത്തുന്നത്. ഇതിൽ ആദിത്യത് ശരിയാണ് മരുന്ന് ഇല്ലാതെ ജീവിക്കുവാൻ ആയിട്ട് പിന്നീട് പറ്റുകയില്ല മരുന്നു നിർത്തി നമുക്ക് പ്രമേഹ രോഗമുള്ളവർ മരുന്ന് നിർത്തുവാൻ ആയിട്ട് സാധിക്കുകയില്ല. ഇവരുടെ ജീവിതകാലം മുഴുവനും മരുന്നു കഴിക്കേണ്ടതായി വരുന്നു.
ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പറ്റില്ല എന്നുള്ളത് രണ്ടാമത് പറയുന്ന കാര്യം വളരെ തെറ്റ് തന്നെയാണ് പ്രമേഹ രോഗമുള്ള ആളുകൾ ഇപ്പോൾ കഴിക്കുന്ന ഭക്ഷണം അതുപോലെ തന്നെ സ്വീകരിച്ച് കഴിക്കാം എന്ന് തന്നെയാണ് ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നത് ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ പറഞ്ഞുതരുന്ന വളരെ മനസ്സിലാക്കാവുന്ന രീതിയിൽ തന്നെയാണ് ഡോക്ടർ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്.
കഴിക്കുന്ന ഭക്ഷണങ്ങൾ ഏതു തന്നെ ആണെങ്കിലും അത് എത്രത്തോളം അളവിൽ ഒരു പ്രമേഹരോഗി കഴിക്കണം എന്നും അത് എങ്ങനെ കഴിക്കണം എന്നും ഉള്ള വിശദമായ രീതിയിൽ തന്നെയാണ് ഡോക്ടർ പറഞ്ഞു തരുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുകയും വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുകയും ചെയ്യുക. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ മറ്റുള്ളവർക്ക് എത്തിക്കാൻ വേണ്ടി ഷെയർ ചെയ്യുകയും ചെയ്യുക.