ഈയൊരു കാര്യം ചെയ്താൽ വെള്ളപോക്ക് ഇനി വരില്ല…

സ്ത്രീകളിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും വെള്ളപ്പൂക്ക് അഥവാ അസ്ഥിയുരുക്കം എന്നത് ഇന്ന് പല സ്ത്രീകളും ഇത്തരം ആരോഗ്യപ്രശ്നങ്ങളെ പുറത്ത് പറയാൻ മടിക്കുന്നവരാണ് അതുപോലെ തന്നെ പലരും ഇത് വൃത്തി കുറവ് മൂലമാണ് ഉണ്ടാകുന്നത് എന്ന് വിചാരിച്ച ഡോക്ടറെ സമീപിക്കാൻ മടിക്കുന്നവരും വളരെയധികം ആണ് കൗമാര പ്രായത്തിലുള്ള പെൺകുട്ടികളിലും ഈ പ്രശ്നങ്ങൾ വളരെ രൂക്ഷമായി തന്നെ കാണപ്പെടുന്നു. എന്താണ് വെള്ളപോക്ക് എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.

   

എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. സാധാരണഗതിയിൽ യോനിയിൽ നിന്നും നശിച്ച കോശങ്ങളും ബാക്ടീരിയയും യോനിയിലെ ഗ്രന്ഥികളിൽ നിന്നും പുറപ്പെടുവിക്കുന്ന ദ്രാവകം വഴി പുറം തള്ളുന്ന ഒരു പ്രക്രിയയാണ് ഇത് സാധാരണ നോർമലായി തന്നെ നടക്കുന്ന ഒരു കാര്യമാണ്. ഇത് കൂടുതലും വെള്ളം പോലെയോ അല്ലെങ്കിൽ പാലിനെ വെള്ളം കളറുകളും പോലെ ആകുന്നതാണ് പൊതുവേ സ്ത്രീകൾ അണ്ടല്പാദനം നടക്കുമ്പോൾ മുലയൂട്ടുമ്പോൾ ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ ഒക്കെ ഇത്തരത്തിൽ വെള്ളപ്പൊക്കം.

ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കാണപ്പെടുന്നുണ്ട്. വെള്ളപ്പൊക്ക പലപ്പോഴും ശ്രദ്ധിക്കേണ്ട നിറത്തിലും മണത്തിലോ രൂപത്തിലോ വ്യത്യാസമയ യോനിയിൽ ചൊറിച്ചിൽ അനുഭവപ്പെടുക അതുപോലെ പുകച്ച അനുഭവപ്പെടുന്ന എന്നീ സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ അധികമായി തന്നെശ്രദ്ധിക്കേണ്ടതാണ്. കൂടുതലും ഇത് പ്രമേഹമുള്ള സ്ത്രീകളിലെ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുപോലെ തന്നെ ബാക്ടീരിയൽ അണുബാധ മൂലവും ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്.

ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവരും ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ ഉള്ളവരിലും അതുപോലെതന്നെ ആർത്തവം നിന്നവരിലും പൂപ്പൽ അണുബാധ ഉള്ളവരിലും എല്ലാം ഇത്തരത്തിൽ നിറത്തിൽ രൂപത്തിലും മണത്തിലോ വെള്ളപ്പൊക്ക മാറ്റം സംഭവിക്കുന്നത് ആയിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ചികിത്സ തേടുന്നത് ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.