രോഗങ്ങളിൽ തന്നെ ഏറ്റവും വളരെയധികംഏറ്റവും പൂർവ്വ സ്ഥിതിയിലാക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് കിഡ്നി രോഗങ്ങൾ.നമ്മുടെ നട്ടെല്ലിന്റെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന ചെറിയ അവയവമാണ് കിഡ്നി.ഓരോ കിഡ്നിയും ഏകദേശം നൂറ്റമ്പത് ഗ്രാം ഭാരം വരുമെങ്കിലും ഇത് നമ്മുടെ ശരീരത്തിൽ ചെയ്യുന്ന ജോലികൾ വളരെ വലുതാണ്അതുപോലെത്തന്നെ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നുമാണ്.നമ്മുടെ രക്തത്തിലെ വേസ്റ്റ് പ്രോഡക്റ്റിനെ എല്ലാം മൂത്രത്തിലുള്ള പുറന്തള്ളുന്നഎന്നതാണ് കിഡ്നിയുടെ ജോലി.അതോടൊപ്പം തന്നെ നമ്മുടെ രക്തസമ്മർദ്ദം നിലനിർത്തുക.
നമ്മുടെ ശരീരത്തിലെ അയൺ ഇലക്ട്രോണിക്സ് എന്നിവയെല്ലാം ബാലൻസ് ആയി നിലനിർത്തുന്നതും കിഡ്നിയാണ്. ഏകദേശം മനുഷ്യ ശരീരത്തിലെ അഞ്ച് ലിറ്ററോളം രക്തം ഉണ്ട് ഈ രക്തം 25 മുതൽ 30 തവണയാണ് ഓരോ ദിവസവും കിഡ്നി പ്യൂരിഫൈ ചെയ്തു കൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഒരു അവയവം ഒരു ദിവസം പണിമുടക്കിയാൽ എന്തായിരിക്കും അവസ്ഥ.അപ്പോൾ കിഡ്നിക്ക് സ്തംഭനം സംഭവിക്കുമ്പോൾ നമ്മുടെ ശരീരം.
നേരത്തെ തന്നെ അതിന്റെ ലക്ഷണങ്ങൾ കാണിച്ചുതരും . അത്തരത്തിലുള്ള പ്രധാനപ്പെട്ട 7 ലക്ഷണങ്ങളെ കുറിച്ചാണ് പറയുന്നത്.ആദ്യത്തെ പ്രധാനപ്പെട്ട ലക്ഷണം എന്നത് നമ്മുടെ മുഖത്തും കാലുകളിലും ഉണ്ടാകുന്ന നീര് തന്നെയായിരിക്കും. നമ്മുടെ കിഡ്നിയുടെ ഫിൽട്രേഷനെ ബാധിക്കുമ്പോൾ വെള്ളം പുറത്തു പോകാത്ത ഒരു അവസ്ഥ വരുന്നു ഇങ്ങനെ ഉണ്ടാകുമ്പോൾ അവിടെ ഉണ്ടാകുന്ന എക്സ്ട്രാ വെള്ളമെല്ലാം.
നമ്മുടെ മുഖത്തും കാലുകളിലും കെട്ടിനിൽക്കുകയും മീതെ വന്ന് അനുഭവപ്പെടുന്നതിനെ കാരണം ആവുകയും ചെയ്യും. രണ്ടാമതായി മൂത്രത്തിലാണ് പ്രധാനപ്പെട്ട ലക്ഷണം കാണുന്നത്. ആദ്യം തന്നെ മൂത്രത്തിൽ വളരെയധികം പദ രൂപപ്പെടുന്നത് ഉണ്ടെങ്കിൽ അത് നമ്മുടെ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നുണ്ട് എന്നാണ് അർത്ഥമാക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.