നമ്മുടെ ശരീരത്തിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പങ്കു നിസാരമല്ല മാറിയ ജീവിതശൈലി പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നമാണ് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ. പലപ്പോഴും വൈകാരികമായ പ്രതികരണങ്ങൾക്കും ദേഷ്യത്തിനും എല്ലാം തൈറോയ്ഡ് ഹോർമോഡിലെ ഏറ്റക്കുറച്ചിലുകൾ കാരണമായി നിൽക്കുന്നുണ്ട് കഴുത്തിനു മുൻഭാഗത്ത് ശബ്ദനാളത്തിന് തൊട്ടു താഴെയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ സ്ഥാനം ഈ ഗ്രന്ഥിക്ക് ശ്വസനം നാളെയുടെ ഇരുവശത്തുമായി കാണപ്പെടുന്ന രണ്ട് ദളങ്ങളുണ്ട് ഏറ്റവും വലിപ്പം കൂടിയ ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഉപഭോജയ പ്രക്രിയകളെ നിയന്ത്രിക്കുന്നത്.
ആണ് ഇവയുടെ പ്രധാനപ്പെട്ട ധർമ്മം തൈറോയ്ഡ് കൂടിയാലും അതായത് തൈറോയ്ഡ് ഹോർമോൺ ശരീരത്തിൽ കൂടുകയും കുറയുകയും ചെയ്യുന്നത് ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനായി കാരണമാകുന്നുണ്ട്. തൈറോയ്ഡ് ഹോർമോൺ ശരീരത്തിൽ കുറഞ്ഞു പോകുന്നതുകൊണ്ടാണ് ഹൈപ്പോ തൈറോയിഡിസം ഉണ്ടാകുന്നത് ഈ ഹോർമോൺ കൂടിയാൽ ഉണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയിഡിസം. എന്താണ് ഹൈപ്പോതൈറോഡിസം അതും മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം.
തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഡി 3,ഡി4 ഹോർമോണുകൾ കുറയുന്നതിനാൽ ഉണ്ടാകുന്ന പ്രശ്നമാണ് ഹൈപ്പോ തൈറോയിഡിസം. ഇതിന്റെ ഫലമായി സ്ത്രീകളിൽ ആർത്തവം ക്രമം തെറ്റുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിനുള്ള തൈറോയ്ഡ് ഹോർമോൺ പുറപ്പെടുക്കാത്ത വരുന്നതാണ് ഹൈപ്പോതൈറോ പ്രധാനപ്പെട്ട കാരണം.
ഇത് ശരീരഭാരം കൂടുന്നതിനും അലസത വിഷാദരോഗം എന്നിവ ഉണ്ടാകുന്നതിനും കാരണമായി തീരുന്നുണ്ട്. ചർമം വരളുക മുടികൊഴികൾ ഹൃദയമിടിപ്പ് വർദ്ധിക്കുക മലബന്ധം എന്നിവയും ആണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ തൈറോഡ് പ്രശ്നങ്ങൾ ചികിത്സിക്കാതെ വിട്ടാൽ ഹൃദ്രോഗം പൊണ്ണത്തടി പോലെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.