ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് വെരിക്കോസ് വെയിൻ വരുന്നതിനെ കാരണങ്ങൾലക്ഷണങ്ങൾ എന്നിവ എന്തെല്ലാം ആണ് എന്ന് മനസ്സിലാക്കി നമുക്ക് ഇത്തരം ആരോഗ്യപ്രശ്നത്തിൽ വളരെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കുന്നതാണ്.വെരിക്കോസ് വെയിൻ വരുന്നതിന് പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം ഒന്നാമത്തെ പ്രധാനപ്പെട്ട കാര്യം പാരമ്പര്യമായിട്ട് വരുന്ന ഒന്നാണ് എന്നതും തന്നെയാണ്.80% സ്ത്രീകളിലാണ് ഇതു വരുന്നത്.
എന്നാൽ പുരുഷന്മാരിൽ 20% ആളുകളിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നാൽ ഇവരെ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് മദ്യപാനം പുകവലി എന്നതാണ്.ഇതിലെ ആദ്യത്തെ പ്രശ്നം എന്ന് പറയുന്നത് ഹോർമോഡൽ ഉണ്ടാകുന്ന മാറ്റങ്ങൾ തന്നെയാണ് കാരണം എന്ന് പറയുന്നത് സ്ത്രീകളിൽആർത്തവ സംബന്ധമായിട്ടുള്ള പ്രശ്നങ്ങളായാലും തൈറോയ്ഡ്ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളായാലും അതുപോലെ പിസിഒഡി ബന്ധപ്പെട്ട കാരണങ്ങൾ ആയാലും പല കാരണങ്ങളിലും.
ഹോർമോണിൽ മാറ്റങ്ങൾ സംഭവിക്കുന്നതാണ്. ഇതുമൂലം സ്ത്രീകളിൽ ഏറ്റവും കൂടുതൽ വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിനെ സാധ്യത കാണപ്പെടുന്നു.രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം കാരണം എന്ന് പറയുന്നത് സ്ത്രീകളിലെ പ്രഗ്നൻസി ടൈമിലാണ് ഏറ്റവും കൂടുതൽ വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പക്ഷേ അൻപതു ശതമാനം സ്ത്രീകളിലും ഡെലിവറി കഴിയുമ്പോൾ തന്നെ വെരിക്കോസ് പ്രശ്നങ്ങൾ കുറയുന്നതായിരിക്കും.
എന്നാൽ കുറച്ച് ശതമാനം സ്ത്രീകളിൽ അതിലെ തുടർന്നുകൊണ്ട് പോകുന്നതിന് അതായത് തുടർന്നു പോകുന്നതിനും സാധ്യത കൂടുതലാണ്. മൂന്നാമത്തെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഒത്തിരി നേരം നിൽക്കുന്നത് ആണ് അതായത് ജോലിയുമായി ബന്ധപ്പെട്ട ഒത്തിരി സമയം നിന്ന് ജോലി ചെയ്യുന്നവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..