ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലി രോഗങ്ങളിൽ വളരെയധികം വർദ്ധിച്ചുവരുന്ന സാഹചര്യമാണ് ഉള്ളത് അതിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് പ്രമേഹരോഗം എന്നത് പ്രമേഹ രോഗത്തിന് മരുന്നു കഴിച്ചാൽ ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് ഇന്ന് പലതും പറയുന്നത് കേൾക്കാൻ സാധിക്കും. ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ് നമുക്ക് കൂടുതലായി അറിയാം. എന്താണ് പ്രായമായവരിൽ ടൈപ്പ് ടു പ്രമേഹത്തിന്റെ പ്രത്യേകത എന്ന് നോക്കാം. ഒട്ടുമിക്ക രോഗികളിലും ഷുഗറിനൊപ്പം.
പ്രഷർ കൊളസ്ട്രോൾ ഡ്രൈഡ് ലിസറ യൂറിക് ആസിഡ് ഫാറ്റ് ലിവർ പോലെയുള്ള മറ്റൊരു അസുഖങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. മെറ്റബോളിക് സിൻഡ്രോം എന്നറിയപ്പെടുന്ന രോഗങ്ങളുടെ കൂട്ടായ്മയിലെ ഒരു ഘടകം മാത്രമാണ്ടൈപ്പ് ടു പ്രമേഹം അതായത് ഇത്തരം രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസ് കൂടുക മാത്രമല്ല ഒപ്പംരക്തത്തിൽ അമിത കൊഴുപ്പ് അഥവാ ഡ്രൈ ഗ്ലിസറൈഡ് കുടവയർ അമിതരത്വ സമ്മർദ്ദം എന്നിവ കൂടി ഉണ്ടാകുന്നു. പലരിലും മുഖത്തും കഴുത്തിലും ജോയിന്റുകളിലും കറുത്ത പാടുകൾ രക്തക്കുഴലിൽ അടവ്,.
ഹൃദ്രോഗം , മുടികൊഴിച്ചിൽ,കഷണ്ടി,തൈറോയ്ഡ് രോഗം,യൂറിക് ആസിഡ്, സ്ത്രീകളിൽ അമിതരോമ വളർച്ച ക്രമം തെറ്റിയ ആർത്തവം ക്ഷീണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും കാലക്രമേണ ഇത്തരം അസുഖങ്ങൾ വരുന്നതിന് സാധ്യത കൂടുതലാണ്. വർഷങ്ങൾക്കുള്ളിൽ ശരീരത്തിലെ കൊഴുപ്പ് കൂടുന്നതിനനുസരിച്ച് മെറ്റബോളിക്രോ മറ്റു ലക്ഷണങ്ങളുംആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുകയും ചെയ്യും.
ബ്ലഡ് പ്രഷർ കൂടുന്നതിനും കറുത്ത പാടുകൾ ഉണ്ടാകുന്നതിനും അമിത വിശപ്പ് ഉണ്ടാകുന്നതിനും പ്രധാനപ്പെട്ട കാരണം ഇൻസുലിൻ അളവ് കൂടുന്നതാണ്. മെറ്റബോളിക് സെന്ററെയും അതിനോടൊപ്പം ഉള്ള പ്രമേഹത്തിന്റെയും അടിസ്ഥാന കാരണം കായിക അധ്വാനം കുറവും ഊർജ്ജം കൂടുതലുള്ള ഭക്ഷണവും ആണ്. ഇത് ശരീരത്തിനുള്ളിൽ പ്രത്യേകിച്ച് വയറിനുള്ളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.