ധാരാളം വെള്ളം കുടിക്കണം എന്നത് നമ്മുടെ ശരീരത്തിന് വളരെയധികം ആയിട്ടുള്ള ഒരു കാര്യമാണ്. എന്നാൽ ഈ വെള്ളം കുടിക്കുന്നത് ശരിയായ രീതിയിൽ അല്ല ശരിയായി സമയത്തല്ല ഈ വെള്ളം കുടിക്കുന്നതെങ്കിൽനമ്മുടെ ആരോഗ്യത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത്.വെള്ളം പോലും ആണെങ്കിൽ വീണ്ടും ചൂടാക്കി കുടിക്കുന്നത് ദോഷമാണ് ചെയ്യുന്നത് എന്നാണ്.
പറയപ്പെടുന്നത് അതുകൊണ്ടുതന്നെ ഇതൊരു കാര്യത്തിൽ അതിന്റെ രീതിയിൽ അനുസരിച്ച് ചെയ്യുമ്പോൾ മാത്രമാണ് അതിന്റെ മുഴുവൻ ഗുണം നമുക്ക് ലഭിക്കുക. വെള്ളം എപ്പോഴൊക്കെയാണ് കുടിക്കേണ്ടത് എങ്ങനെയാണ് കുടിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഭക്ഷണം കഴിക്കുന്നതിന്തൊട്ടുമുൻ അല്ലെങ്കിൽ ഭക്ഷണത്തിനുശേഷം അല്ലെങ്കിൽ.
ഭക്ഷണത്തിന്റെ കൂടെ ഒരിക്കലും വെള്ളം കുടിക്കാൻ പാടില്ല.ഭക്ഷണം കഴിക്കുമ്പോൾ ഇറങ്ങുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ വളരെ കുറഞ്ഞ അളവിൽ മാത്രം വെള്ളം കുടിക്കുക.അതായത് ഉദാഹരണത്തിന് നമ്മൾ കഴിക്കുന്നഭക്ഷണപദാർത്ഥത്തിൽ ഉയർന്ന അളവിൽ വെള്ളമടിക്കിയിട്ടുണ്ട് ചോറിലായാലും അതുപോലെ തന്നെ നമ്മൾ കഴിക്കുന്ന കറികളിൽ ആയാലും ഉപ്പേരികളിൽ ആയാലും ധാരാളം വെള്ളം ഉണ്ട്.നമ്മുടെ ശരീരത്തിലെ ദഹനരസങ്ങളെ കൂടുതൽ വെള്ളവും കുടിക്കുന്നത് ഡൈലൂട്ട് ചെയ്യുന്നതിനും കാരണമാകും.
ഭക്ഷണം കഴിച്ചു വെള്ളം കുടിക്കുമ്പോൾ അല്പം ആശ്വാസം ലഭിക്കുമെങ്കിലും കുറച്ചു കഴിയുമ്പോൾ ഈ ഭക്ഷണപദാർത്ഥങ്ങളുടെ ദഹനം നടക്കുമ്പോൾ അത് വളരെയധികം പ്രയാസം സൃഷ്ടിക്കുന്നതിനെ കാരണമാകും ഇതുമൂലം ഗ്യാസ് നെഞ്ചരിച്ചില് പുളിച്ചു കെട്ടൽ എന്നിങ്ങനെ പോലെയുള്ള പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനേ കാരണമാവുകയും ചെയ്യും. ഭക്ഷണം കഴിച്ചതിനുശേഷം അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിനു മുൻപ് അരമണിക്കൂർ മുൻപെങ്കിലും വെള്ളം കുടിച്ചിരിക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…