ഉറങ്ങുമ്പോൾ നമ്മൾ എല്ലാവരും സ്വപ്നം കാണാറുണ്ട് സ്വപ്നം കാണാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല. ചില സ്വപ്നങ്ങൾ നമ്മെ വല്ലാതെ രസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും കഴിഞ്ഞാലും തീരേണ്ട എന്ന് തോന്നണുണ്ടാക്കുന്ന തരത്തിലുള്ള സ്വപ്നങ്ങൾ നമ്മൾ കാണാറുണ്ട്. എന്നാൽ മറ്റു ചില സ്വപ്നങ്ങളായ നമ്മളെ വല്ലാതെ കരയിപ്പിക്കുകയും വേദനിപ്പിക്കുകയും നിന്ന് എഴുന്നേൽപ്പിക്കുന്ന തരത്തിലുള്ള സ്വപ്നങ്ങളും.
അതുപോലെ ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കുകയും ചെയ്യുന്നതായിരിക്കും. ചിലപ്പോൾ സ്വപ്നങ്ങൾ കണ്ട് എഴുന്നേറ്റ് കഴിഞ്ഞാൽ ഒരു ദിവസത്തെ എഴുന്നേറ്റാൽ മുഴുവൻ ആ ദിവസത്തിൽ തന്നെ വളരെയധികം സ്വാധീനിക്കാറുണ്ട് ചിലപ്പോൾ നമ്മുടെ ആ ദിവസത്തെ മോഡിനെ തന്നെ വളരെയധികം നമ്മുടെ മനോനിലയിൽ തന്നെ വളരെയധികം സ്വാധീനിക്കുന്നത് ആയിരിക്കും .
അത്തരം ചില സ്വപ്നങ്ങൾ. അത്തരത്തിലുള്ള സ്വപ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മരിച്ചു പോയവരെയും സ്വപ്നം കാണുക എന്നത് ഒരുകാലത്ത് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന ഒരുകാലത്ത് നമ്മോടൊപ്പം ഉണ്ടായിരുന്ന നമ്മളോടൊപ്പം കഥകൾ പറഞ്ഞു തമാശകൾ പറഞ്ഞു നമ്മുടെ ജീവിതത്തിലേക്ക് ഉണ്ടായിരുന്ന വ്യക്തികൾ ആയിരിക്കും നമ്മൾ സ്വപ്നത്തിൽ കാണുക എന്നത്. അങ്ങനെ മരിച്ചു പോയവരെ സ്വപ്നം കാണാറുണ്ട് അത് എപ്പോഴും സംഭവിക്കുന്ന കാര്യമല്ല ചിലപ്പോൾ മാത്രം നടക്കുന്ന കാര്യമാണ് .
നമ്മുടെ പൂർവികർ അല്ലെങ്കിലും മരിച്ചുപോയി വ്യക്തികളെയൊക്കെ നമ്മൾ സ്വപ്നം കാണുക എന്ന് പറയുന്നത്. ഒരു സ്വപ്നം കാണുന്നതിൽ നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം കൃത്യമായ അർത്ഥങ്ങളുണ്ട് എന്നതാണ്. മരിച്ചുപോയവരെ സ്വപ്നം കാണുക എന്നത് നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല നമ്മുടെ ആത്മാക്കളെ സ്വപ്നം കാണുക നമുക്കു മുൻപേ ഇവിടെ ജീവിച്ചു മരിച്ചവർ നമ്മുടെ സ്വപ്നത്തിൽ വരുന്നുണ്ടെങ്കിൽ അവർ നമ്മളോട് ചില കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് പിഡിഎഫ് മുഴുവനായി കാണുക.