വെള്ളം ഭക്ഷണ സമയങ്ങളിൽ എപ്പോഴാണ് കുടിക്കേണ്ടത്..

ഭക്ഷണശേഷം വെള്ളം കുടിക്കാമോ ഇടയിലാണോ കുടിക്കേണ്ടത് എന്നിങ്ങനെ സംശയം പലർക്കും ഉണ്ട്. പ്രധാനപ്പെട്ട കാര്യം ഭക്ഷണശേഷം വെള്ളം കുടിക്കരുത് എന്നതാണ് ഇത് ശരീരത്തെ വിഷമയമാക്കുന്നു എന്ന് പറയാം. ഇതിന് അടിസ്ഥാനമായി ശാസ്ത്രതത്വവും ഉണ്ട് ഭക്ഷണം കഴിച്ചാൽ ഇത് വയറ്റിലെത്തിയാൽ അടുത്ത പ്രക്രിയ ദഹനമാണ്. ഇതിനായി ആമാശയം ഭക്ഷണം കഴിക്കുമ്പോൾ തന്നെ പ്രവർത്തനക്ഷമമാകുന്നുണ്ട് പ്രവർത്തിക്കുന്ന അഗ്നിയാണ് ദഹനത്തിന് സഹായിക്കുന്നതെന്ന് പറയാം.

   

അഗ്നിയിൽ വെള്ളം ഒഴിച്ചാൽ അട്ടിക്കടും അതായത് ഭക്ഷണത്തിനുമേൽ വെള്ളം കുടിക്കുമ്പോഴും ഇതേ പ്രക്രിയയാണ് നടക്കുന്നത് ഇത് ദഹനത്തെ തടസ്സപ്പെടുത്തുന്നു ദഹിക്കാത്ത എന്തു വസ്തുവും ശരീരത്തിൽ ഉള്ളത് വിഷത്തിന്റെ ഫലമാണ് നൽകുക. വയറിന് ഗ്യാസ് അസിഡിറ്റി മലബന്ധം വയർ വന്ന് വീർക്കുക തുടങ്ങിയ പല അസ്വസ്ഥതകളും.

ഇത്തരത്തിൽ ഭക്ഷണത്തിനുമേൽ വെള്ളം കുടിക്കുമ്പോഴാണ് ഉണ്ടാകുന്നത്. ഭക്ഷണം കഴിച്ചശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വെള്ളം കുടിക്കുന്നത് പോഷകങ്ങൾ ആകണം ചെയ്യാൻ ശരത്തെ സഹായിക്കും. ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കാം എന്നാൽ മുക്കാൽ മണിക്കൂർ മുൻപായി കുടിക്കണം. വെള്ളം കുടിക്കാൻ മടിയെങ്കിൽ ഇതുതന്നെ കുടിക്കണം എന്നില്ല വെള്ളത്തിന് പകരമായി സംഭാരം ജ്യൂസ്.

നാരങ്ങ വെള്ളം എന്നിങ്ങനെ എല്ലാം തന്നെ കുടിക്കാം. പ്രാധാന്യം ശേഷം ജ്യൂസ് ഉച്ചയ്ക്ക് മോര് നാരങ്ങ വെള്ളം രാത്രി പാൽ എന്നിങ്ങനെയാണ് നല്ലത് വെള്ളം കുടിക്കുന്ന രീതി ഏറെ പ്രധാനമാണ്. നാമെല്ലാവരും ഒറ്റയടിക്കാണ് വെള്ളം കുടിക്കുക അതായത് ഒരുമിച്ച് ഏറെ അളവിൽ ശരീരത്തിൽ വെള്ളം ചെന്നെത്തും. അത് ആന്തരിക അവയവങ്ങൾക്ക് അത്ര സുഖകരമാകില്ല. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *