അന്നനാളത്തിലേക്ക് കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ..

അന്നനാളത്തിലെ ക്യാൻസറിന്റെ കുറിച്ച് ധാരാളം സംശയങ്ങൾ ഇന്ന് ഒത്തിരി ആളുകളിൽ ഉണ്ട്. സാധാരണ ഈ ഒത്തിരി രോഗികൾ ചോദിക്കുന്ന ഒരു ചോദ്യമാണ്ഈ അന്നനാളത്തിലേ ക്യാൻസർ നേരത്തെ തന്നെ കണ്ടുപിടിക്കാൻ സാധിക്കുമോ എന്നത്. എന്തൊക്കെയാണ് അന്നനാളത്തിൽ കാൻസർ ഉണ്ടാകുമ്പോൾ കാണിക്കുന്ന ലക്ഷണങ്ങൾ.എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ അന്നനാളത്തിലെ ക്യാൻസർ കണ്ടുപിടിക്കുന്നതിനുള്ള പ്രത്യേക രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല.

   

അന്നനാളത്തിൽ ഒരു മുഴമുണ്ടായി അത് കുറച്ചു വലുപ്പമാകുമ്പോൾ തന്നെ അതിനെ ചെറിയ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണം ഇറങ്ങിപ്പോകാതെ തങ്ങിനിൽക്കുന്ന അവസ്ഥ ഉണ്ടാകുന്നു അതായത് ഇറങ്ങിപ്പോകുന്നതിനെ വളരെ അധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ തന്നെ മുഴ ആവശ്യത്തിന് വളർന്ന കഴിഞ്ഞിട്ടുണ്ടായിരിക്കും. ഇത്തരത്തിൽ ഒരു ബുദ്ധിമുട്ടുണ്ടാകുമ്പോൾ സാധാരണയായി ആളുകൾ ചെയ്യുന്നത് ചോറ് കഴിക്കുന്നവർ ആണെങ്കിൽ അത് കഞ്ഞിയിലേക്ക്.

മാറ്റും ഇങ്ങനെ പല മാർഗങ്ങളും പരീക്ഷിച്ചു അവസാനം ആയിരിക്കും ഡോക്ടറെ സമീപിക്കുന്നത് അപ്പോഴേക്കും വളരെയധികം സിവിയർ അവസ്ഥയിൽ എത്തിക്കാണും. ഭക്ഷണം കഴിക്കുമ്പോൾ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അതിനെ പരീക്ഷിച്ചു നോക്കി നിൽക്കാതെഒന്നു രണ്ടു വാഴ്ചയ്ക്കുള്ളിൽ തന്നെ ഡോക്ടറെ സമീപിക്കുന്നതായിരിക്കും വളരെയധികം നല്ലത്.

പുകവലി മദ്യപാനം എന്നിവ വർഷങ്ങളായി ഉള്ളവരെ അതുപോലെ ഹയർ റിസ്ക്കായി ജോലികൾ ചെയ്യുന്ന ആളുകൾഅവരെല്ലാവരും ഇടയ്ക്കെങ്കിലും അതായത് രണ്ടും മൂന്നുവർഷം കൂടുമ്പോഴെങ്കിലും എനസ്കോപ്പി പോലെയുള്ള ടെസ്റ്റുകൾ ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും.അതുപോലെതന്നെ ഒത്തിരി ആളുകൾക്ക് ഉണ്ടാകുന്ന സംശയമാണ് എന്തുകൊണ്ടാണ് എനിക്ക് ഇത്തരത്തിലുള്ള ക്യാൻസർ വരുന്നത് എന്നത് ചിലപ്പോൾ ജനിതക പരമായിട്ടുള്ള കാരണങ്ങൾ കൊണ്ട് സംഭവിക്കാൻ.തുടർന്ന് അറിയുന്ന വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *