മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ..

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇനി യാതൊരു വിധത്തിലുള്ള ടെൻഷന്റെയും ആവശ്യമില്ല ബദാം ഓയിലും വെളിച്ചെണ്ണയും രണ്ട് സ്പൂൺ വീതം എടുത്ത് മിക്സ് ചെയ്ത് ഒരാഴ്ച പുരട്ടിയാൽ മതി നല്ല തിളക്കമുള്ള ചുരുണ്ട മുടി നിങ്ങൾക്ക് സ്വന്തമാക്കാം.ചേർപ്പിൽ ധാരാളം മുടിയഴകൾ കാണുന്നതെങ്കിൽ ഈ മിശ്രിതം പതിവായി ഉപയോഗിക്കാൻ ആരംഭിക്കുക ഇതിൽ അടങ്ങിയ സ്റ്റാച്ചുറേറ്റഡ് കുറിപ്പുകൾ തലയോട്ടിക്ക് നനവ് നൽകുന്നു.

നനവുള്ള തലയോട്ടി മുടി വളർച്ച വീണ്ടെടുക്കുവാൻ സഹായിക്കും.മുടിയുടെ അറ്റം പിളരുന്ന തടയാൻ ഈ മിശ്രിതം പതിവായി ഉപയോഗിച്ചാൽ മതി.വെളിച്ചെണ്ണയും ബദാമൊയിലും മുടി കരുത്തും പോഷകവും നൽകുന്നു.മാത്രമല്ല അകാലനര തടയാനും സഹായിക്കും 100 മില്ലി വെളിച്ചെണ്ണയിൽ ഒരു ടീസ്പൂൺ നെല്ലിക്ക പൊടിച്ചത് ഒരു ടീസ്പൂൺ ഉലുവയുടെ പൊടി ഒരു ടീസ്പൂൺ കടുവ കറിവേപ്പില പൊടിച്ചത് രണ്ട് ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർക്കുക.

ഈ മിശ്രിതം ആഴ്ചയിലൊരിക്കൽ രാത്രിയിൽ തലയിൽ തേച്ച് രാവിലെ കടുപ്പം കുറഞ്ഞ ഷാംപ്യ ഉപയോഗിച്ച് മുടി കഴുകാം ഇത് അകാലനര തടയാൻ സഹായിക്കും.മുടി നീട്ടി വളർത്താൻ ശ്രമിക്കുകയാണെങ്കിൽ ബദാം ഓയിൽ പതിവായി ഉപയോഗിക്കുക ബദാം ഓയിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ മുടിക്ക് ആരോഗ്യവും കരുത്തും കട്ടിയും നൽകുകയും വളർച്ച വേഗത്തിലാക്കുകയും ചെയ്യും.

താരൻ അകറ്റാൻ ഫലപ്രദമാണ് ബദാം ഓയിൽ ഇതിലെ ആന്റി ഇൻഫർമാറ്ററി ഘടകങ്ങൾ തലയോട്ടിയിലെ എരിച്ചിൽ കുറയ്ക്കും തലയോട്ടിയിലേക്ക് സാവധാനം ആകിരണം ചെയ്യപ്പെടുന്ന മികച്ച പ്രകൃതിദത്ത കണ്ടീഷണറാണ് ബദാം ഓയിലും വെളിച്ചെണ്ണയും ചേർന്ന് മിശ്രിതം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *