ഇന്നത്തെ കാലത്ത് രോഗത്തെക്കുറിച്ച് കേൾക്കാത്തവർ വളരെയധികം ചുരുക്കം ആയിരിക്കും കാരണം ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടിൽ രോഗികളുടെ എണ്ണം ദിന പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യങ്ങളിലൂടെയാണ് നമുക്ക് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരൾ. ഏകദേശം 500 അധികം കാര്യങ്ങളാണ് നമ്മുടെ ശരീരത്തിൽ കരൾ നിർവഹിക്കുന്നത്. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ വിഷ വസ്തുക്കളെ പുറന്തള്ളുന്ന പ്രധാനപ്പെട്ട കർത്തവ്യങ്ങൾ നിർവഹിക്കുന്നതാണ് കരൾ.
നമ്മുടെ കരളിൽ കോമൺ ആയിട്ട് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ചാറ്റിലിവർ എന്നത് അതുപോലെ തന്നെ കോമൺ ആയി കണ്ടുവരുന്ന ഒരു മറ്റൊരു ആരോഗ്യപ്രശ്നം തന്നെയായിരിക്കും കരളിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ്ലിവർ സിറോസിസ് അതായത് കരളിനെ ബാധിക്കുന്ന ക്യാൻസർ ആണിത്.സാധാരണയായി നമ്മുടെ നാട്ടിൽ കേൾക്കാൻ സാധിക്കുന്നത് ലിവർ സിറോസിസ് ഉണ്ടാക്കുന്നത് അധികമായി മദ്യപിക്കുന്നവരാണ് എന്നതാണ് .
എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ മദ്യപിക്കാത്തവരിലും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നുണ്ട്. കരൾ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത്. രണ്ടുതരത്തിലാണ് ഇത്തരത്തിൽ കരളിൽ അസുഖങ്ങൾ ഉണ്ടാകുന്ന ഒന്നും മദ്യപിക്കുന്നവരിൽ ഉണ്ടാകുന്ന ലിവർ ഡിസീസസ് എന്ന് പറയും അതായത് മദ്യപിക്കാത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്.
കരളു രോഗം ഉണ്ടായിക്കഴിഞ്ഞാൽ എന്തെല്ലാം ലക്ഷണങ്ങളാണ് കാണിക്കുന്നത് എങ്ങനെ പരിഹരിക്കുമെന്ന് അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിക്കും. രോഗമുണ്ടെങ്കിൽ നമ്മുടെ ശരീരത്തിൽ ഒരു മഞ്ഞ നിറം കാണുന്നതായിരിക്കും അതായത് നമ്മുടെ സ്കിന്നിലോ മുഖത്ത് എവിടെയെങ്കിലും മഞ്ഞനിറത്തിൽ കാണപ്പെടുകയാണെങ്കിൽ അത് കരൾ രോഗത്തിന് പ്രധാനപ്പെട്ട ലക്ഷ്യമാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക