തേങ്ങാപ്പാൽ മുഖത്ത് പുരട്ടിയാൽ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചാണ്. പ്രകൃതി നിന്നുതന്നെ നമുക്ക് ലഭ്യമാകുന്ന സൗന്ദര്യ വസ്തുക്കൾ ധാരാളമുണ്ട്. യാതൊരു പാർശ്വഫലം തരാത്ത ചിലത് പാർശ്വഫലം ഉണ്ടാകില്ലെന്ന് മാത്രമല്ല ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്.ഇത്തരത്തിൽ പ്രകൃതി നൽകുന്ന സൗന്ദര്യ വസ്തുവിൽ പെട്ടതാണ് പണ്ടുമുതൽ തന്നെ മലയാളികൾ പ്രത്യേകിച്ചും പിന്തുടരുന്ന ഒന്ന്. നല്ല ശുദ്ധമായ തേങ്ങാപ്പാൽ ചർമ്മത്തിന് മാത്രമല്ല ആരോഗ്യത്തിനും ഏറെ നല്ലതാണ്.
മുഖത്ത് തേങ്ങാപ്പാൽ അടിപ്പിച്ചു പുരട്ടുന്നത് പലതരത്തിലുള്ള സൗന്ദര്യ ഗുണങ്ങളും നൽകും ഇതിനെക്കുറിച്ച് കൂടുതലായി നിങ്ങൾ അറിയുക. വരണ്ട ചമ്മത്തിനുള്ള നല്ലൊരു പരിഹാരമാണ് തേങ്ങാപ്പാൽ ചർമ്മത്തിലെ മുരിയും വരൾച്ചയും എല്ലാം കളയാൻ പറ്റിയ നല്ല മരുന്ന്,ഇത് ദിവസവും പുരട്ടാം.ചർമ്മത്തിൽ ഉണ്ടാകുന്ന അണുബാധകൾക്കുള്ള നല്ലൊരു പരിഹാരമാണ് തേങ്ങാപ്പാൽ. ഉണ്ടാകുന്ന അലർജിയും ചൊറിച്ചിലുമെല്ലാം ഉത്തമ പരിഹാരം.
തേങ്ങാപ്പാലിനെ എണ്ണമയം ആണെങ്കിലും മുഖത്ത് പുരട്ടിയാൽ മുഖക്കുരു വരുന്നത് തടയും. ഇതിനെ ആന്റി ബാക്ടീരിയൽ ആന്റി ഫംഗൽ ഗുണമാണ് ഉള്ളത്. ഇതിലെ ലോറി കാസിനാണ് ഗുണം നൽകുന്നത്. സൂര്യഗാദം തടയുന്നതിനുള്ള നല്ലൊരു വഴിയാണ് തേങ്ങാപ്പാൽ. ഇത് ആൾട്ടറ വയലറ്റ് കിരണങ്ങളെ ഒരു പരിധിവരെ തടയും തേങ്ങാപ്പാൽ കുടിക്കുന്നതും ഗുണം ചെയ്യും.
തേങ്ങാപ്പാലി വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട് ഇത് ചർമ്മത്തിലെ ഇലാസ്റ്റിസിറ്റി വർധിപ്പിക്കും കോളേജിൽ ഉത്പാദനംവഴിയാണ് ഇത് സാധ്യമാകുന്നത്. ഇതുവഴി ചർമ്മത്തിലെ ചുളിവുകൾ അകറ്റാം ചർമം അയഞ്ഞു പോകുന്നത് തടയും. ചർമ്മത്തിന് നിറം ലഭിക്കാനും നല്ലൊരു വഴിയാണ് തേങ്ങാപ്പാൽ. ഇതിൽ ചെറുനാരങ്ങ നീരും തേനുമെല്ലാം കലർത്തി പുരട്ടുന്നത് ഗുണം. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.