വളരെയധികം കാണപ്പെടുന്ന ആദ്യത്തെ അഞ്ച് ക്യാൻസറുകളിൽ ഒന്നാണ് മലാശയ കാൻസർ ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ വളരെയധികം വ്യക്തമാണ്. ഒത്തിരി ആളുകളിൽ കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട ക്യാൻസർ ആണ് മലാശയ ക്യാൻസർ എന്ന് പറയുന്നത് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം എന്നു പറയുന്നത്മലദ്വാരത്തിലൂടെ രക്തസ്രാവം സംഭവിക്കുക എന്നതാണ്.കൂടാതെ മലവിസർജന രീതിയിൽ എന്തെങ്കിലും.
മാറ്റങ്ങൾ അനുഭവപ്പെടുക ഒന്നുകിൽ കൂടുതൽ പ്രാവശ്യം മലവിസർജനം നടത്തുകഅല്ലെങ്കിൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ സംഭവിക്കുക.അതുമല്ലെങ്കിൽ വയറിളക്കം വല്ല ബന്ധം എന്നിവ മാറിമാറി ഉണ്ടാവുക അടിവയറ്റിൽ വേദന ഒരു അസ്വസ്ഥതഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഈ ക്യാൻസറിന്റെ ഭാഗമായി ഉണ്ടാകുന്നതായിരിക്കും.തീർച്ചയായും ഏതു ഭാഗത്തിലേയും അപ്പനോർമൽ ആയിട്ടുള്ള രക്തസ്രാവം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അതുപോലെതന്നെ മലദ്വാരത്തിലൂടെ ഉള്ള രക്തസ്രാമ പ്രത്യേകം ശ്രദ്ധിക്കേണ്ട.
പലപ്പോഴും ഇത് പൈൽസ് അല്ലെങ്കിൽ അർഷസിന്റെ പ്രശ്നമാണ് എന്ന് പറഞ്ഞുതള്ളിക്കളയുന്നവർ വളരെയധികം എന്നാൽ ഇത് ആരോഗ്യത്തിന് തന്നെ വളരെയധികം ദോഷകരമായി ബാധിക്കുന്ന ഒരു കാര്യമായിരിക്കും ഇത് പലതരത്തിലുള്ള അപകടങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാവുകയും ചെയ്യും. തീർച്ചയായും ഒരു ഡോക്ടറെ സമീപിച്ച് ഇത്തരം അസ്വസ്ഥതകൾക്ക് കൃത്യമായ ഒരു പരിഹാരം കണ്ടെത്തേണ്ടത് വളരെയധികം അത്യാവശ്യമാണ്.
സമയം വൈകുംതോറും ചിലപ്പോൾ അത് അപകടങ്ങളിലേക്ക് നയിക്കുന്നതിന് കാരണമായി തീരുകയും ചെയ്യും. പൈൽസിന്റെ ബുദ്ധിമുട്ട് വേണ്ട രീതിയിൽ ചികിത്സിച്ചതിനുശേഷം രണ്ടുമൂന്നു ആഴ്ച കഴിഞ്ഞിട്ടും ഇത്തരം അസ്വസ്ഥതകൾ കൂടുതലായി കാണപ്പെടുകയാണെങ്കിൽതീർച്ചയായും മലദ്വാരത്തിലൂടെ വൻകുടൽ പരിശോധിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.