ഇന്ന് ഒത്തിരി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് എനിക്കും മുടി കൊഴിച്ചിൽ എന്നത് ഇതു പരിഹരിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നതായിരിക്കും ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളും അതുപോലെ തന്നെ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന കഞ്ഞിവെള്ളവും മറ്റും ഉപയോഗിച്ച് പരീക്ഷിക്കുന്നവരും ഇന്ന് വളരെയധികം ആണ്. വെളിച്ചെണ്ണ കാച്ചി ഉപയോഗിക്കുന്നതും വളരെയധികം നല്ലതാണ് അതായത് കറിവേപ്പില കറ്റാർവാടി ഉപയോഗിച്ച്.
വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും ഇത് വളരെയധികംനല്ലതാണ് ഇത്തരത്തിലുള്ള പല രീതികളും നമ്മുടെ മുടിയുടെ സംരക്ഷണത്തിനായി ചെയ്യുന്നവരാണ്.ഇങ്ങനെ പലതരത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും മാറ്റം വരാതെ നിൽക്കുന്നവർ അതായത്മുടികൊഴിച്ചിൽ പരിഹരിക്കാൻ സാധിക്കാതെ നിൽക്കുന്നവർഎന്താണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് മനസ്സിലാക്കണം എന്നതിന് ശേഷം മാത്രമേ ഇതിന് പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളൂ.മുടികൊഴിച്ച സംഭവിക്കുന്നതിന്.
ചില കാരണങ്ങൾ നിർബന്ധമായും ഉണ്ടാകും.മുടികൊഴിച്ചിലിനെ ഒരു ബ്ലഡ് ടെസ്റ്റ് നിർത്തുന്നത് നല്ലതായിരിക്കും പലർക്കും പല രീതിയിലുള്ള സംശയങ്ങൾ ഉണ്ടാകും മുടികൊഴിച്ചിൽ കാരണം അറിയുന്നതിന് ബ്ലഡ് ടെസ്റ്റ് ചെയ്യുന്നത്വേണോ എന്നതൊക്കെ.മുടികൊഴിച്ചിൽ ഇത്തരം ടെസ്റ്റുകൾ ചെയ്തു നോക്കുന്നത് വളരെയധികം നല്ലതായിരിക്കും ചിലപ്പോൾ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടായിരിക്കാം മുടികൊഴിച്ചിൽ സംഭവിക്കുന്നത്.
ആദ്യത്തെ ടെസ്റ്റ് എന്ന് പറയുന്നത് വൈറ്റമിൻ ഡി ടെസ്റ്റ് ആണ്. രണ്ടാമത്തെ ബ്ലഡ് ടെസ്റ്റ് എന്ന് പറയുന്നത് തൈറോയ്ഡ് ആണ് തൈറോയ്ഡ് ഉള്ളവരിലെ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ടെസ്റ്റ് ചെയ്തു നോക്കേണ്ടത് വളരെ ദേഷ്യമാണ്. തൈറോയ്ഡിന്റെ ആന്റി ബോഡി ടെസ്റ്റ് ചെയ്യുന്നതും വളരെയധികം മികച്ച ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.