വ്യാഴം മാറ്റം ആർക്കും നേട്ടങ്ങൾ നൽകും

ഇന്ന് ഇവിടെ പറയുന്നത് വ്യാഴം മാറ്റം 2023 ഏപ്രിൽ മാസം 22ന് രാവിലെ 5 30നാണ് വ്യാഴം രാശി മാറുന്നത്. മേട രാശിയിൽ ആണ് വ്യാഴഗ്രഹം വരുന്നത്. അപ്പോ ഈ രാശി മാറ്റവുമായി ബന്ധപ്പെട്ട് 27 നക്ഷത്രക്കാരുടെയും അവർക്കും ഉണ്ടാകുന്ന ഗുണഫലങ്ങൾ അതുമായി ബന്ധപ്പെട്ടുള്ള ദോഷഫലങ്ങളും ഗുണദോഷവും രാശിക്കാർക്ക് ഉണ്ടാകുമല്ലോ അത് അതിനെപ്പറ്റിയാണ് ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നത്. ആദ്യമായിട്ട് മേട രാശിയിൽ വരുന്ന നക്ഷത്രങ്ങൾ അശ്വതി ഭരണി.

കാർത്തിക ആദ്യത്തെ 15 നാഴിക. വ്യാഴം രാശിയിൽ നിലകൊള്ളുന്നു. നിങ്ങളുടെ കുട്ടികളുടെ കാര്യം യാത്രയുമായി ബന്ധപ്പെട്ട കാര്യം വിവാഹധികാര്യങ്ങൾ വിവാഹമൊക്കെ നടക്കാതിരിക്കുന്ന ആളുകൾക്ക് വിവാഹവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യം ഉദ്യോഗലബ്ബി എന്നുവേണ്ട ഭൗതികമായിട്ടുള്ള എല്ലാ കാര്യങ്ങളും ഗ്രഹനിർമ്മാണം ഗ്രഹം വാങ്ങിക്കുകയോ ചെയ്യുന്ന സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും.

ഈ വ്യാഴഗ്രഹം രാശിയിൽ നിന്നുകൊണ്ട് പറയുന്നു. വ്യാഴഗ്രഹത്തിന്റെ എല്ലാ സപ്പോർട്ടും ദൈവാനുഗ്രഹങ്ങളും ഒക്കെ എല്ലാം ഉണ്ടാവുന്നതായിട്ട് തന്നെ മേട രാശിക്കാർക്ക് അത് പ്രതീക്ഷിക്കാം. പറയുന്ന കാര്യങ്ങളൊക്കെ നമുക്ക് അനുകൂലമായി വരുന്നതിന് ഓരോരുത്തരുടെയും ജാതകത്തിലും ഒക്കെ വ്യാഴ ഗ്രഹം നിൽക്കുന്നതിന് ഒരു സ്ഥാനമുണ്ട്.

അത് അനിഷ്ടമായി നിൽക്കുന്ന സമയമാണെങ്കിൽ ഈ പറയുന്ന കാര്യങ്ങളൊക്കെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. അതിന് ദൈവാനുഗ്രഹം വർദ്ധിപ്പിച്ച് നേടേണ്ടതാണ്. അപ്പോൾ നക്ഷത്രപ്രകാരം നല്ലൊരു അവസ്ഥ തന്നെയാണ് ഇവർക്ക് കാണുന്നത് കൂടുതൽ നക്ഷത്രക്കാരെ കുറിച്ച് അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *