നിങ്ങൾ തുമ്മുമ്പോൾ ചുമക്കുമ്പോഴും പോലും അറിയാതെ മൂത്രം പോകുന്നുണ്ടോ കാരണം ഇതാണ്

നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥയാണ് മൂത്രവാർച്ച പ്രായമായ സ്ത്രീകളിൽ 30 ശതമാനം പേർക്കെങ്കിലും മൂത്രം അറിയാതെ പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട് എന്നാൽ ഇക്കാര്യം പുറത്തു പറയാൻ പലരും വിസമ്മതിക്കുന്നു ഈ അവസ്ഥ കാരണം പലരും പുറത്തുപോകാൻ പോലും മടിക്കുന്നു ഇത് ജീവിതത്തിന്റെ ഭാഗമായി മാത്രം കാണുകയും രോഗമായി കാണാതിരിക്കുകയും ചെയ്യുന്നു മാനസികവും ശാരീരികമായ ഒരുപാട് പ്രശ്നങ്ങൾ മൂത്രവാർത്ത കാരണം സ്ത്രീകളിൽ ഉണ്ടാകുന്നു.

ഇപ്പോൾ ഈ രോഗത്തിന് കൃത്യമായി ചികിത്സകളുണ്ട് പ്രശ്നങ്ങൾ കണ്ടുപിടിച്ച ചികിത്സ നൽകിയാൽ രോഗം മാറ്റിയെടുക്കാൻ സാധിക്കും. മറ്റു ചിലർക്ക് പ്രസവശേഷവും ആർത്തവവിരാമത്തോടും അനുബന്ധിച്ച് പറയുന്ന ഒന്നാണ് അറിയാതെ മൂത്രം പോകുന്നു എന്നുള്ളത് എന്നാൽ ഇത് എന്തുകൊണ്ടാണ് എന്ന് പലർക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നുള്ളതാണ് സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഒന്നാണ് ഇത്തരത്തിൽ അറിയാതെ മൂത്രം.

പോകുന്നത് ഗർഭാവസ്ഥ പ്രസംഗം ആർത്തവവിരാമം എന്നിവ ഇതിന് പ്രധാന കാരണങ്ങളിൽ ഒന്നാണ്. മുതിർന്ന പലരെയും മാനസികവും ശാരീരികവുമായ അസ്വസ്ഥരാക്കുന്ന ഒരു പ്രശ്നമാണ് അപ്രത്യക്ഷമായി ഉണ്ടാകുന്ന മൂത്രമൊഴിക്കൽ. നടന്ന ബാത്റൂമിലേക്ക് എത്തുന്നതിനുമുമ്പ് വസ്ത്രം നനയുന്ന അവസ്ഥയാണ് കാരണങ്ങൾ പലതുണ്ടെങ്കിലും ആരംഭ ഘട്ടത്തിൽ വ്യായാമം ഏറെ ഗുണം ചെയ്യും ഇടുപ്പ് പല കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ബലക്ഷയമാണ്.

മൂത്രസഞ്ചികളെ ബാധിക്കുന്നത് പോസ്റ്റർ ഗ്രന്ഥിയുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയ പ്രസവം ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ പ്രായാധിക്യം തുടങ്ങിയ പല കാരണങ്ങൾ ഈ ബലക്ഷയത്തിന് കാരണമാകാം ഇതിൽ പലതിനും ശസ്ത്രക്രിയ തന്നെയാണ് പ്രതിവിധി എന്നാൽ പേശി ബലപ്പെടുത്തുന്നതിലൂടെ തന്നെ പലരിലും പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം ഇതിൽ പ്രധാന വ്യായാമമുറകളാണ് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *