രക്തയൂറിക്കാസിഡ് കൂടിയത് കാരണം ഉണ്ടാകുന്ന സന്ധ്യ വേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരികയാണ് ഇപ്പോൾ കാലിലെ വേദന പറഞ്ഞാൽ ആദ്യം പറയുക യൂറിക്കാസിഡ് ഒന്ന് ചെക്ക് ചെയ്തു നോക്കി എന്നാകും അത്രയും സാധാരണമാണ് ഇപ്പോൾ യൂറിക്കാസിഡ് പ്രശ്നങ്ങൾ എന്തുകൊണ്ടാണ് യൂറിക്കാസിഡ് ഇങ്ങനെ കൂടുന്നത് പ്രധാനമായും മൂന്നു കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. രക്തത്തിൽ യൂറിക്കാസിഡിന്റെ അളവ് കൂടുന്ന രോഗം ഒട്ടുമിക്ക ആളുകളിലും.
ഇപ്പോൾ കണ്ടുവരുന്നു യൂറിക് ആസിഡ് രക്തത്തിൽ കൂടിയാൽ ആദ്യം നമ്മൾ കുറച്ചു മരുന്നു കഴിക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഇത് കുറയുമ്പോൾ മരുന്ന് നിർത്തുകയും ചെയ്യുന്നു പിന്നീട് ഇത് പല രോഗങ്ങൾക്കും കാരണമാകാം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ശരീരത്തിലെ കോശങ്ങൾക്കുള്ള പ്രോട്ടീൻ വികടിച്ചുണ്ടാകുന്ന ഘടകം ശരീരത്തിലെ രാസപ്രക്രിയയിലൂടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക്കാസിഡ്.
മനുഷ്യരിൽ പ്യൂറിൻ എന്ന പ്രോട്ടീൻ ദഹനപ്രക്രിയയിലൂടെ ഭാഗമായി ലഭിക്കുന്ന ആന്റിമൂൽഫമാണ് യൂറിക്കാസിഡ്. ഈ പ്രക്രിയയിൽ എന്തെങ്കിലും തടസ്സം വരുമ്പോൾ അല്ലെങ്കിൽ യൂറിക്കാടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുകയോ അതുമല്ലെങ്കിൽ യൂറിക്കാസിഡ് കൃത്യമായി അലഞ്ഞു മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയോ കാരണം മനുഷ്യർക്ക് ഉയർന്ന അളവിലുള്ള യൂറിക്കാസിഡ് ഉണ്ടാവാം.
പ്രതിദിനം ഉല്പാദിപ്പിക്കുന്ന ഏകദേശം 70 ശതമാനം യുറേറ്റ് പുറന്തള്ളപ്പെടുന്നത് വൃക്കകൾ വഴിയാണ് ബാക്കിയുള്ള അവാർഡ് കുടലുകളാണ് ഉന്മൂലനം ചെയ്യപ്പെടുന്നു. യൂറിക് ആസിഡ് തോന്നി ശരീരത്തിൽ ക്രമീകരിക്കുന്നത് കിഡ്നിയാണ് ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡിന്റെ മൂന്നിൽ രണ്ടുഭാഗം മൂത്രത്തിലൂടെയും മൂന്നിൽ ഒരു ഭാഗം മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു കിഡ്നിയിൽ ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ട് കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് കൂടുന്നതും യൂറിക്കാസിഡ് രക്തത്തിൽ വർദ്ധിക്കുവാൻ കാരണമാകുന്നു.