ഇന്നത്തെ കാലത്ത് വളരെയധികം കേൾക്കുന്ന ഒരു പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെയായിരിക്കും വളരെ പെട്ടെന്ന് തന്നെ ഹൃദയാഘാതം സംഭവിച്ച മരണമടയുക എന്നത്.അതും വളരെയധികം പ്രായം കുറഞ്ഞ ഒരു 40 വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവർക്കാണ് ഇത്തരത്തിൽ കൂടുതലും സംഭവിക്കുന്നത്.അതുപോലെ വളരെയധികംവ്യായാമങ്ങൾ ചെയ്ത് നല്ല രീതിയിൽ ശരീരത്തെ കാത്തു സൂക്ഷിക്കുന്നവരിലുംവളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള ഹൃദയതം പോലെയുള്ള സംഭവിക്കുന്നതിന് മരണമടയുന്നതിനും.
അതായത് അപ്രതീക്ഷിതമായിട്ടുള്ള ഇത്തരം മരണങ്ങൾ ഇന്ന് നടക്കുന്നതായി വളരെയധികം കാണപ്പെടുന്നു.ഇതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ചിലപ്പോഴൊക്കെ പ്രമേഹരോഗം എന്നത് തന്നെയിരിക്കും പ്രമേഹരോഗം വരുന്നത് എന്ന് പറയുന്നത് ഒരു ഹൃദയരോഗം അല്ലെങ്കിൽ ഒരു ഹൃദയ ആഘാതം വന്നതിനെ തുല്യമാണ് പ്രമേഹം വരുന്നത് എന്ന കാര്യം ആദ്യം മനസ്സിലാക്കേണ്ടതാണ്.കാരണം പ്രമേഹ രോഗി ആയിരിക്കുന്ന വ്യക്തിക്ക് വീണ്ടും ഒരു ഹാർട്ട്.
അറ്റാക്ക് പോലെയുള്ള ഒരു കോംപ്ലിക്കേഷൻ അല്ലെങ്കിൽ സങ്കീർണത വരുന്നതിനുള്ള സാഹചര്യം സാധ്യത പ്രമേഹം ഇല്ലാത്ത ഒരു വ്യക്തിക്ക് ഒരു വന്നിട്ട് വീണ്ടും വരുന്നതിന്റെ ഒരു പ്രസന്റ് ഏജ് ഏകദേശം സമമാണ്.അതുകൊണ്ടാണ് ഡയബറ്റിസ് എന്ന് പറയുന്നത് ഹാർട്ട് ഡിസീസിനെ ഈക്വൽ ആയിട്ടുള്ള ഒന്നാണെന്ന്.അതായത് പ്രമേഹരോഗം വരുന്നത് ഒരു ഹൃദ്രോഗം വരുന്നതിനോട് തുല്യമായി രീതിയിലുള്ള ഒരു ഡയഗ്നോസിസ് ആണെന്നും.
അതിന്റെ എല്ലാ സംഘടനകളും പ്രശ്നങ്ങളും നമ്മൾ നല്ല രീതിയിൽ ചികിത്സയും മുന്നോട്ട് കൊണ്ടുപോയാൽ മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കുകയുള്ളൂ എന്ന് എന്ന കാര്യം നല്ലതുപോലെ മനസ്സിലാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. പ്രമേഹ രോഗത്തിന്റെ ചികിത്സയുടെ ഭാഗമായി ഹൃദ്രോഗം വരാതിരിക്കുന്നതിന് നമുക്ക് എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കാൻ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.