ഇത്തരം നാല് ലക്ഷണങ്ങൾ ഗുരുവായൂരപ്പൻ വസിക്കുന്ന വീടുകളിൽ കാണും.

ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് നമുക്ക് എല്ലാവർക്കും സ്നേഹം തോന്നുന്ന നമുക്കെല്ലാവർക്കും നമ്മളുടെ ഒരു വീട്ടിൽ അംഗത്തെ പോലെ നമ്മളുടെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ദേവനാണ് ഗുരുവായൂരപ്പൻ എന്ന് പറയുന്നത്. മറ്റെല്ലാ ദേവീ ദേവന്മാരും ഒരു ദേവ സങ്കല്പത്തിൽ നിൽക്കുമ്പോൾ ഗുരുവായൂരപ്പൻ നമ്മളുടെ സഹോദരനായും നമ്മുടെ വീട്ടിലെ പൊന്നുണ്ണിയായും നമ്മുടെ കള്ള കാമുകനായും നമ്മുടെ ഏറ്റവും ഇഷ്ടപ്പെടുന്ന ദൈവമായും നമ്മളുടെ ഭവനങ്ങളിൽ തന്നെ കുടികൊള്ളുന്നു എന്നുള്ളതാണ് വിശ്വാസം.

കരുണാമയനാണ് ഭഗവാൻ നമ്മൾ എത്ര പരീക്ഷിച്ചാലും ഒരിക്കലും കൈവിടാത്ത നമ്മളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന ദേവനാണ് ഗുരുവായൂരപ്പ ഭഗവാൻ. ഗുരുവായൂരപ്പന് ഭജിക്കുന്ന വീടുകളിൽ ഗുരുവായൂരപ്പന് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്ന കൃഷ്ണഭക്തര് ഉള്ള വീടുകളിൽ ചില ലക്ഷണങ്ങൾ എപ്പോഴും ഭഗവാൻ കാണിച്ചുകൊണ്ടേയിരിക്കും എന്നുള്ളതാണ്. ഇവിടെ പറയാൻ പോകുന്ന ലക്ഷണങ്ങൾ ഏതെങ്കിലും ഒക്കെ നിങ്ങളുടെ കുടുംബത്തിൽ ഏതെങ്കിലും.

വ്യക്തികൾക്കോ അതല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിൽ മൊത്തത്തിൽ ഈ ഒരു ഇത്തരത്തിലുള്ള ഒരു ഭാവം അല്ലെങ്കിൽ ഇത്തരത്തിലുള്ള ഒരു സൂചന ഇത്തരത്തിലുള്ള ഒരു ലക്ഷണം ഒക്കെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും മനസ്സിലാക്കുക ഗുരുവായൂരപ്പൻ നിങ്ങളോടൊപ്പം ഉണ്ട് അനുഗ്രഹമുള്ള ഈശ്വരാധീനമുള്ള ഒരു ഭവനത്തിലാണ് നിങ്ങൾ താമസിക്കുന്നത്.

ഭഗവാൻ എല്ലാ അനുഗ്രഹവും വേണ്ടതുപോലെ നിങ്ങൾക്ക് നൽകുന്നതായിരിക്കും. ഭഗവാൻ അറിയാതെ ഒരു ഇല പോലും അനങ്ങുന്നില്ല എന്നുള്ളതാണ് സർവ്വം കൃഷ്ണ ആർപ്പണ വസ്തു എന്നാണ് പ്രമാണം ഭഗവാനിൽ ആണ് സകലവും ലയിക്കുന്നത്. സകലവും ഭഗവാൻ അറിയുന്നു ഭഗവാനെ സ്നേഹിക്കാൻ മാത്രമേ അറിയുള്ളൂ ഭഗവന സ്നേഹവർഷം നമ്മൾക്കുമേൽ ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *