നമ്മുടെ ചുറ്റുപാടും ഒട്ടനവധി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള സസ്യങ്ങളാണ് ഉള്ളത്. ഓരോ ചെടിയും ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് ഏറെ ഉപകാരപ്രദമാണ്. അത്തരത്തിൽ നമ്മുടെ ചുറ്റുപാടും വളരെയധികം സുലഭമായി തന്നെ ലഭിക്കുന്ന ഔഷധ ചെടികളാണ് മുരിങ്ങയില തുളസി ആര്യവേപ്പ് എന്നിങ്ങനെയുള്ളവ. ഇത് ജീവിതത്തിൽ നാം നേരിടുന്ന പലതരത്തിലുള്ള വേദനകളെ മറികടക്കുന്നതിന് ഇവയെല്ലാം നമുക്ക് ഉപയോഗിക്കാവുന്നതാണ്.
ഇത്തരം ഔഷധ ചെടികളിൽ പല തരത്തിലുള്ള വിറ്റാമിനുകളും ആന്റിഓക്സൈഡുകളും ഫൈബറുകളും എല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇവയുടെ ഉപയോഗം നമ്മുടെ ശരീരത്തിന് യാതൊരു തരത്തിലുള്ള സൈഡ് എഫക്ടറ്റോ മറ്റൊന്നും വരുത്തുകയില്ല. പലതരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് നാം മോഡൽ മെഡിസിനുകൾ കഴിക്കുന്നതിനേക്കാൾ ഏറെ സുഖകരമാണ് ഇത്തരത്തിലുള്ള ആയുർവേദ രീതികൾ പിന്തുടരുന്നത്.
അത്തരത്തിൽ ആര്യവേപ്പും മഞ്ഞൾപ്പൊടിയും ഒരുപോലെ അരച്ച് പേസ്റ്റ് ആക്കുകയാണെങ്കിൽ അത് പലതരത്തിലുള്ള രോഗങ്ങൾക്കുള്ള ഒരു മറുമരുന്നാണ്. ചിലന്തി തേള് പഴുതാര എന്നിങ്ങനെയുള്ള ജീവികളുടെ കടിക്കുമ്പോൾ ഉണ്ടാകുന്ന വിങ്ങലും വേദനയും മാറുന്നതിനെ ഈയൊരു മരുന്ന് ഉത്തമമാണ്. അതുമാത്രമല്ല അവ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ നിൽക്കുന്ന വിഷാംശം പൂർണമായി പോകുന്നതിനും ഈയൊരു മരുന്ന് സഹായിക്കുന്നതാണ്. ഈയൊരു മരുന്ന് നമ്മുടെ സ്കിന്നിൽ തേച്ചുപിടിപ്പിക്കുന്നത് വഴി യാതൊരു.
തരത്തിലുള്ള അലർജിയോ മറ്റോ ഒന്നും ഉണ്ടാവുകയുമില്ല. അതുപോലെ തന്നെ നമ്മുടെ ശരീരത്ത് പല കാരണങ്ങളാൽ നീർവിക്കങ്ങൾ കാണാവുന്നതാണ്. ഇത്തരത്തിലുള്ള നിർവികങ്ങളെ മറികടക്കുന്നതിന് വേണ്ടി നമുക്ക് മുരിങ്ങയില നല്ലവണ്ണം കഴുകി അതിലെ വെള്ളമെല്ലാം കളഞ്ഞ് നല്ല പേസ്റ്റ് പോലെ അരച്ചെടുത്ത് പുരട്ടി കൊടുത്താൽ മാത്രം മതി. ഇങ്ങനെ മുരിങ്ങയില അരച്ചത് തേച്ചുപിടിപ്പിക്കുകയാണെങ്കിൽ നിമിഷം നേരം കൊണ്ട് തന്നെ എല്ലാ നിർവീക്കങ്ങളും മാറിക്കിട്ടും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.